Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

Auto

സാധാരണക്കാരന്റെ മോഹങ്ങള്‍ക്ക്‌ വില കല്‍പ്പിച്ച്‌ റെഡി-ഗോ; കുറഞ്ഞ വിലയില്‍

സാധാരണക്കാരന്റെ മോഹങ്ങള്‍ക്ക്‌ വില കല്‍പ്പിച്ച്‌ ഡാറ്റ്‌സണ്‍ റെഡിഗോ എത്തി. ജാപ്പനീസ്‌ വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ ബജറ്റ്‌ ബ്രാന്‍ഡായ ഡാറ്റസണ്‍ ശ്രേണിയിലെ മൂന്നാമത്തെ മോഡലാണ്‌ റെഡി-ഗോ. 2.38 ലക്ഷം രൂപയാണ്‌ വാഹനത്തിന്റെ വിപണി വില. ഡി, എ, ടി, ടി ഓപ്‌ഷണല്‍, എസ്‌ എന്നിങ്ങനെ അഞ്ച്‌ വകഭേദങ്ങളിലാണ്‌ റെഡിഗോ ലഭ്യമാവുക....

Read More

മാരുതിയുടെ വഴിയേ ഫോക്‌സ്വാഗണും; ഒരു ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു

മാരുതിക്ക്‌ പിന്നാലെ സഞ്ചരിക്കുകയാണ്‌ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണും. എഞ്ചിന്‍ സംബന്ധിച്ച അറ്റകുറ്റപണികളുടെ ഭാഗമായി അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ നിന്നും അവരുടെ 1.9 ലക്ഷം കാറുകള്‍ ഉള്‍പ്പെടെ 3.23 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കും. എമിഷന്‍ സോഫ്‌റ്റ്വേര്‍ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഇത്‌....

Read More

ഒറ്റ തവണ ചാര്‍ജ്‌ ചെയ്‌താല്‍ 110 കിലോമീറ്റര്‍; ഇ- വെരിറ്റോ

മഹീന്ദ്ര ആന്റ മഹീന്ദ്ര വെരിറ്റോയുടെ ഇലക്‌ട്രോണിക്‌ വേര്‍ഷന്‍ ഇന്ത്യയിലെത്തി. 9.5 ലക്ഷം രൂപയാണ്‌ വാഹനത്തിന്റെ വില (ഡല്‍ഹി എക്‌സ് ഷോറൂം). 2014 ഓട്ടോ എക്‌സപോയിലാണ്‌ വെരിറ്റോയുടെ ഇലക്‌ട്രോണിക്‌ വേര്‍ഷന്‍ അവതരിപ്പിച്ചത്‌. കാറിന്‌ മൂന്നു വകഭേദങ്ങള്‍ ലഭ്യമാണ്‌. 72 വി ഇലക്‌ട്രിക്ക്‌ മോട്ടറാണ്‌ വാഹനത്തിന്‌ കരുത്ത്‌ പകരുന്നത്‌....

Read More

ഓള്‍ട്ടോയ്‌ക്കും ക്വിഡിനും എതിരാളി വരുന്നു; ജൂണ്‍ ഏഴിന്‌

ഇന്ത്യയില്‍ വില്‍പ്പനയില്‍ മുന്‍മ്പില്‍ നില്‍ക്കുന്ന ഓള്‍ട്ടേയ്‌ക്കും ക്വിഡിനും എതിരാളി എത്തുന്നു. ജൂണ്‍ ഏഴിനാണ്‌ എതിരാളി എത്തുന്നത്‌. ഡാറ്റ്‌സണ്‍ ഇന്ത്യയാണ്‌ റെഡിഗോയുമായി എത്തുന്നത്‌. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെഡിഗോയുടെ വില ജൂണ്‍ ഏഴിന്‌ മാത്രമേ പുറത്തുവിടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്‍ട്രി ലെവല്‍ പാസഞ്ചര്‍ കാറായാണ്‌ റെഡിഗോ എത്തുന്നത്‌....

Read More

ഡിസയര്‍, ബലേനോ കാറുകള്‍ മാരുതി തിരിച്ചുവിളിച്ചു

ന്യുഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകളായ ഡിസയര്‍, ബലോനോ എന്നിവയുടെ 77,380 കാറുകള്‍ തിരിച്ചുവിളിച്ചു. ഫ്യുവല്‍ ഫില്‍ട്ടറിന്റെ തകരാര്‍ മാറ്റുന്നതിനും എയര്‍ബാഗ് സംവിധാനങ്ങള്‍ നവീകരിക്കുന്നതിനുമാണ് വാഹനങ്ങള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്....

Read More

ഒരുലക്ഷം കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു; ബലേനോയും സ്വിഫ്‌റ്റും പെടും

ന്യുഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ്‌ കിട്ടുന്നതെങ്കിലും ഒരു ലക്ഷത്തിലധികം ചെറുകാറുകള്‍ മാരുതി സുസുക്കി തിരിച്ചുവിളിക്കുന്നു. ബലേനോയും സ്വിഫ്‌റ്റ് ഡിസയറും എസ്‌ ക്രോസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍ബാഗ്‌ കണ്‍ട്രോളര്‍ സോഫ്‌റ്റ്വേറിന്റെ അപ്‌ഗ്രേഡിംഗുമായി ബന്ധപ്പെട്ടാണ്‌ തിരിച്ചുവിളിക്കുന്നത്‌....

Read More

ഇനി ട്രാഫിക്ക് ബ്ലോക്കിനെ പേടിക്കേണ്ട; ഈ ബസ് നിങ്ങളെ രക്ഷിക്കും

ട്രാഫിക്ക് ബ്ലോക്കുകള്‍ എന്നും ഒരു തലവേദനയാണ്. അത്യാവശ്യമായി എവിടെയെങ്കിലും പോകാന്‍ ഇറങ്ങുമ്പോഴാകും ട്രാഫിക്ക് ബ്ലോക്കുകള്‍ തലവേദനയാകുന്നത്. എന്നാല്‍ ഇനി ട്രാഫിക്ക് ബ്ലോക്കുകളെ പേടിക്കേണ്ട. കാരണം എന്താണെന്നല്ലേ. ട്രാഫിക് കുരുക്കില്‍ നിന്ന് രക്ഷപെടുന്നതിനായി ചൈന ഒരു പുതിയ വാഹനം കണ്ടെത്തിയിരിക്കുകയാണ്. ഒരു ഹൈടെക്ക് ബസ് ആണ് ട്രാഫിക്ക് ബ്ലോക്കുകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുക....

Read More

കുറഞ്ഞ വിലയില്‍ മികച്ച മൈലേജും സ്‌റ്റൈലുമാണോ ആഗ്രഹിക്കുന്നത്‌..? ഈ ബൈക്കുകള്‍ വാങ്ങാം

കുറഞ്ഞ വിലയില്‍ മികച്ച മൈലേജും സ്‌റ്റൈലുമുള്ള ബൈക്കുകളാണ്‌ യുവാക്കള്‍ അന്വേഷിക്കുന്നത്‌. അതിനാല്‍ തന്നെ ഈ സെഗ്‌മെന്റില്‍ വാഹനനിര്‍മ്മാതാക്കള്‍ നിരവധി വാഹനങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്‌. 50,000 രൂപയില്‍ താഴെ വിലയുള്ള മികച്ച ബൈക്കുകളില്‍ ചിലത്‌ ഇതാ.. - ഹോണ്ടാ ഡ്രീം നിയോ ഹോണ്ടാ ഡ്രീം നിയോയ്‌ക്ക് 74 കിലോമീറ്റര്‍ മൈലേജാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. 109.19 സി.സി എന്‍ജിനാണ്‌ വാഹനത്തിനുള്ളത്‌....

Read More

ഓടിയോടി പുതിയ റെക്കോര്‍ഡിലേക്ക്‌ ക്ലാസിക്‌ 350

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്‌ 350 ആണ്‌ നിലവില്‍ ഏറെ ആരാധകരുള്ള മോട്ടോര്‍സൈക്കില്‍ എന്ന്‌ പറയേണ്ടിവരും. പ്രീമിയം സെഗ്‌മെന്റില്‍ എത്തിയ വാഹനം ഏവരുടെയും ഇഷ്‌ടതാരമായി. ഇപ്പോള്‍ ഏറ്റവും കുടുതല്‍ വില്‍ക്കപ്പെടുന്ന ബൈക്കുകളുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ്‌ ക്ലാസിക്‌ 350. ഏപ്രില്‍ മാസത്തില്‍ 28,567 ക്ലാസിക്‌ 350 കളാണ്‌ വിറ്റുപോയത്‌....

Read More

ആദ്യമാസം 15,000 ബുക്കിംഗ്‌; തിയാഗോയുടെ തുടക്കം തന്നെ ഫുള്‍ സ്‌പീഡില്‍

അപ്രതീക്ഷിതമായി ആക്‌സിലേറ്ററില്‍ ചവുട്ടിയപോലെ. പുതിയ കാര്‍ തിയാഗോയുടെ കുതിപ്പിനെക്കുറിച്ച്‌ ഇതല്ലാതെ വേറെന്തു പറയാന്‍? അവതരിച്ച ആദ്യ മാസം തന്നെ 15,000 ബുക്കിംഗുമായി തിയാഗോ പാസഞ്ചര്‍ കാര്‍ വിപണിയില്‍ ടാറ്റായ്‌ക്ക് പകര്‍ന്നു കൊടുത്തത്‌ വലിയ ആശ്വാസം....

Read More

കാര്‍ വാങ്ങാന്‍ ആലോചിക്കുകയാണോ...? ഈ കമ്പനികള്‍ ഒരു ലക്ഷം രൂപയോളം ഡിസ്‌കൗണ്ട്‌ നല്‍കുന്നുണ്ട്‌

ന്യുഡല്‍ഹി: കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഇത്‌ ബെസ്‌റ്റ് ടൈം. പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക്‌ വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കിയിരിക്കുന്ന സമയമാണിത്‌. ഡിസ്‌കൗണ്ടുകള്‍ മാത്രമല്ല. ഗിഫ്‌റ്റുകളും എക്‌സചേഞ്ച്‌ ക്യാഷ്‌ ബാക്ക്‌ ഓഫറുകളും വിവിധ കമ്പനികള്‍ നല്‍കുന്നുണ്ടെന്നാണ്‌ വിവരങ്ങള്‍....

Read More

ഫോര്‍ഡ്‌ ഇക്കോസ്‌പോര്‍ട്ട്‌ തിരിച്ചുവിളിക്കുന്നു

ന്യൂഡല്‍ഹി: ഇക്കോ സ്‌പോര്‍ട്ടുകള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. ഡീസല്‍ വേരിയന്റുകളാണ്‌ തിരികെ വിളിക്കുന്നത്‌. ഇന്ത്യയില്‍ വില്‍പ്പന നടത്തിയിട്ടുള്ളവയില്‍ 48,000 വാഹനങ്ങള്‍ മാത്രമാണ്‌ കമ്പനി തിരിച്ചുവിളിക്കുന്നത്‌. 2013 ഏപ്രിലിനും 2014 ജുണിനും ഇടയില്‍ നിര്‍മ്മിച്ചിട്ടുള്ള വാഹനങ്ങളാണ്‌ തിരികെ വിളിക്കുക....

Read More
Ads by Google
Ads by Google
Back to Top