Ads by Google
HOMECINEMACHIT CHAT

Chit Chat

ബിഗ് ബോസ് പത്താം സീസണില്‍ പാക് പൂനം പാണ്ഡെ ബലോച്ചും?

പാകിസ്താനിലെ പൂനം പാണ്ഡെ എന്നറിയപ്പെടുന്ന ക്വന്‍ദീല്‍ ബലോച്ച് ബിഗ് ബോസ് ഷോയുടെ പത്താം സീസണില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തെ ബിഗ് ബോസിന്റെ പുതിയ സീസണില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സീസന്റെ പ്രമോകളിലും ഇത് സംബന്ധിച്ച് സൂചനയുണ്ട്....

Read More

അമീര്‍ഖാനുമായി 30 സെക്കന്റ്‌ കിട്ടിയാല്‍ പോലും സന്തോഷം; സണ്ണിലിയോണ്‍

അമീര്‍ഖാനും സണ്ണിലിയോണും ഇന്ത്യന്‍ സിനിമാ ആരാധകര്‍ ഏറ്റവും കുടുതല്‍ സംസാരിക്കുന്ന വിഷയങ്ങളില്‍ ഒന്ന്‌ ഇരുവരുമാണെന്നതില്‍ തര്‍ക്കമില്ല. അനേകം ഇന്ത്യന്‍ യുവാക്കള്‍ ആരാധകരായുള്ള സണ്ണിലിയോണിന്‌ പക്ഷേ ആരാധന അമീര്‍ഖാനോടാണ്‌....

Read More

എനിക്ക്‌ ലൈംഗികത വേണ്ട; വിവാഹവും കുട്ടികളും: സോഫിയ

ഇനി മുതല്‍ ലൈംഗികത വേണ്ട, വിവാഹവും കുട്ടികളും. കഴിഞ്ഞ ജീവിതത്തിന്‌ സമ്പൂര്‍ണ്ണമായ വിട നല്‍കുന്നത്‌ നടിയില്‍ നിന്നും സന്യാസത്തിലേക്ക്‌ ചുവടു മാറ്റിയ മുന്‍ ബോളിവുഡ്‌ താരം സോഫിയാ ഹയാത്തേയുടേതാണ്‌. താന്‍ ഒരു വിശുദ്ധ അമ്മയായി മാറിയിരിക്കുകയാണെന്നും ഇനി എല്ലാവരും തന്റെ മക്കളാണെന്നും അവര്‍ പറഞ്ഞു. എല്ലാവരേയും നോക്കണം. അവര്‍ നരകത്തിലല്ലെന്ന്‌ ഉറപ്പാക്കി....

Read More

കങ്കണ മൂന്നുപേരെ പ്രണയിച്ചു, അവര്‍ എല്ലാം കവര്‍ന്നെടുത്തു സ്‌ഥലം വിട്ടു

'ക്വയിന്‍' പടത്തിന്റെ മെഗാഹിറ്റ്‌ മൂലം ടോപ്പ്‌ നടിമാരുടെ നിരയില്‍ ഇടം നേടിയ കങ്കണാ റണാവത്ത്‌ 'ഗാംഗ്‌സ്റ്റര്‍' എന്ന പടത്തിലെ അഭിനയത്തോടെ തന്റെ അഭിനയമികവ്‌ തെളിയിക്കുകയുണ്ടായി. പിന്നീട്‌ പല പടങ്ങളിലും അഭിനയിച്ചെങ്കിലും 'ക്വയിന്‍' പടമാണ്‌ പ്രശസ്‌തി നിലനിര്‍ത്തിയത്‌. എന്നിട്ടും കങ്കണ ജീവിതത്തില്‍ സന്തോഷം അനുഭവിക്കുന്നതായി ധരിച്ചിട്ടുണ്ടെങ്കില്‍ തെറ്റി....

Read More

ഷാരൂഖിന്റെ മകനും ബിഗ്‌ബിയുടെ കൊച്ചുമകളും വീണ്ടും

രഹസ്യ നിമിഷങ്ങളുടേതെന്ന രീതിയില്‍ പുറത്തുവന്ന വീഡിയോ സമ്മാനിച്ച വിവാദത്തിന്‌ പിന്നാലെ ഷാരൂഖിന്റെ മകന്റെയും ബിഗ്‌ബിയുടെ കൊച്ചുമകളുടേയും വര്‍ത്തമാനങ്ങള്‍ വീണ്ടും. ഷാരൂഖിന്റെ മകന്‍ ആര്യന്റേയും ബിഗ്‌ ബിയുടെ കൊച്ചുമകള്‍ നവ്യാ നവേലി നന്ദയുടേയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും പുറത്തു വന്നു....

Read More

പ്രിയങ്കാചോപ്രയ്‌ക്ക് നല്ലകാലം; ബോണ്ട്‌ നായികയായി പരിഗണിക്കുന്നു

ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ പ്രിയങ്കാചോപ്രയ്‌ക്ക് ഇതു നല്ലകാലം. താരത്തിന്റെ സിനിമകളും സംഗീത ആല്‍ബങ്ങളും ശ്രദ്ധിക്കപ്പെടുന്നതിനൊപ്പം ഹോളിവുഡിലേക്കും ക്ഷണം. താരത്തിന്റെ ഹോളിവുഡ്‌ പ്രവേശമായ സീരിയല്‍ ക്വാന്റിക്കോ വന്‍ വിജയം നേടുന്നതിനിടയില്‍ ജയിംസ്‌ബോണ്ട്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന്‌ ക്ഷണം കിട്ടിയതായി റിപ്പോര്‍ട്ട്‌....

Read More

മൊറാക്കോയിലല്ല, കാമുകനുമായി ജയ്‌പൂരില്‍; രണ്‍ബീറിന്റെ അജ്‌ഞാതകാമുകി

ബോളിവുഡ്‌ താരം രണ്‍ബീര്‍കപൂറിനെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും താന്‍ അദ്ദേഹത്തിന്റെ ആരാധിക പോലുമല്ലെന്നും രണ്‍ബീറിന്റെ അജ്‌ഞാതകാമുകി എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ഭാരതി മല്‍ഹോത്ര. രണ്‍ബീറിന്റെ പുതിയ കാമുകി സിനിമയ്‌ക്ക് പുറത്തുനിന്നും ഉള്ളയാളാണെന്നും ഡല്‍ഹിക്കാരിയാണെന്നുമുള്ള കഴിഞ്ഞയാഴ്‌ച പുറത്തുവന്ന കഥകളില്‍ നായികയായി ഭാരതി മല്‍ഹോത്രയുടെ പേരായിരുന്നു മാധ്യമങ്ങള്‍ നല്‍കിയിരുന്നത്‌....

Read More

സല്‍മാന്‌ 51 ാം ജന്മദിനത്തില്‍ വിവാഹം; വധു ലൂലിയ, ചടങ്ങ്‌ ഡിസംബറില്‍

വയസ്സ്‌ അര സെഞ്ച്വറി കഴിഞ്ഞിട്ടും ബോളിവുഡിലെ സുന്ദരനായ കാമുകനായി ചെത്തി നടക്കുകയായിരുന്ന സല്‍മാന്‍ഖാന്‍ ഒടുവില്‍ 51 ാം വയസ്സില്‍ വിവാഹിതനാകുന്നു. ഇക്കാര്യത്തില്‍ അടുത്ത കാലത്ത്‌ പുറത്തുവന്ന ഗോസിപ്പുകള്‍ സത്യമാകുകയാണെന്നും സല്‍മാന്റെ നിലവിലെ ഗേള്‍ഫ്രണ്ടും റുമാനിയക്കാരിയുമായ ലൂലിയ വെഞ്ചറിനെ തന്നെയാണ്‌ താരം വിവാഹം കഴിക്കുന്നതെന്നുമാണ്‌ കേള്‍ക്കുന്നത്‌....

Read More

നായികയെ ഞെട്ടിച്ച ലിപ്‌ലോക്ക്‌ ; കാജലിനെ ഹൂഡ ചുംബനക്കെണിയില്‍ വീഴ്‌ത്തി

പറഞ്ഞുവരുന്നത്‌ തെന്നിന്ത്യന്‍ താരറാണി കാജല്‍ അഗര്‍വാളിന്റെ പുതിയ ബോളിവുഡ്‌ ചിത്രം 'ദോ ലഫ്‌സോന്‍ കി കഹാനി' യെ കുറിച്ചാണ്‌. സിനിമയുടെ അണിയറക്കാര്‍ സിനിമയുടെ ഹൈലൈറ്റായി ഉപയോഗിക്കാന്‍ പോകുന്ന രണ്‍ദീപ്‌ഹൂഡ-കാജല്‍ അഗര്‍വാള്‍ ചുംബനരംഗം അണിയറക്കാര്‍ ഒപ്പിച്ചത്‌ താരമറിയാതെ. ചുംബനരംഗം ചെയ്യാന്‍ കാജല്‍ തയ്യാറായിരുന്നില്ല....

Read More

തന്റെ ഹണിമൂണ്‍ ഫോട്ടോകള്‍ ഇത്ര സുഖിക്കാത്തത്‌ ആര്‍ക്കാണെന്ന്‌ ബിപാഷാബസു

സാമൂഹ്യസൈറ്റില്‍ താന്‍ പോസ്‌റ്റ് ചെയ്‌ത ഹണിമൂണ്‍ ഫോട്ടോകള്‍ ആര്‍ക്കാണ്‌ ഇത്ര സുഖിക്കാത്തതെന്ന്‌ ബോളിവുഡ്‌ ചൂടന്‍താരം ബിപാഷാബസു. ഹണിമൂണ്‍ ഫോട്ടോകള്‍ പോസ്‌റ്റ് ചെയ്‌ത് രസിക്കുന്ന ബിപാഷാ ബസുവിന്‌ തനിക്ക്‌ നേരെ ഉണ്ടാകുന്നു ട്രോളുകള്‍ അലോസരമുണ്ടാക്കുന്നു....

Read More

നയന്‍-ചിമ്പു പ്രണയത്തിന്‌ വീണ്ടും തടസ്സം; ഇത്‌ നമ്മയാള്‌ താമസിക്കും

ഒരിക്കല്‍ പ്രണയികളായിരിക്കുകയും പിന്നീട്‌ ബദ്ധവൈരികളായി മാറുകയും ചെയ്‌ത നയന്‍താര-ചിമ്പു പ്രണയത്തിന്‌ വീണ്ടും തടസ്സം. ഇത്തവണ തടസ്സം റിലീസിംഗ്‌ സംബന്ധിച്ച കുഴപ്പങ്ങളാണ്‌. മെയ്‌ 20 ന്‌ പുറത്തുവരാനുള്ള ഇവരുടെ സിനിമ ഇതു നമ്മ ആളിന്റെ റിലീസിംഗ്‌ പിന്നെയും നീട്ടിയിരിക്കുകയാണ്‌. നയന്‍സും ചിമ്പുവും ഒന്നിക്കുന്നു എന്നതായിരുന്നു സിനിമയുമായി ബന്ധപ്പെട്ട്‌ ആരാധകര്‍ക്ക്‌ ഏറെ ആകാംഷ ജനിപ്പിച്ചിരുന്നത്‌....

Read More

പ്രിയങ്കാ ചോപ്ര ആത്മഹത്യക്ക്‌ ശ്രമിച്ചു?

പ്രശസ്‌ത ഹിന്ദി നടി പ്രിയങ്കാ ചോപ്ര മൂന്നുതവണ ആത്മഹത്യക്ക്‌ ശ്രമിച്ചതായി പറയപ്പെടുന്നു. ഇപ്പോള്‍ അവര്‍ ഒരു ഹോളിവുഡ്‌ഡ് സിനിമയില്‍ അഭിനയിക്കാനായി ലാസ്‌ ഏഞ്ചല്‍സിലാണ്‌. 33 വയസായ പ്രിയങ്കയുടെ മുന്‍ മാനേജര്‍ പ്രകാശ്‌ ജാജൂ ആണ്‌ ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്‌. അയാള്‍ പറയുന്നു: ''പ്രിയങ്ക ഇപ്പോള്‍ ഏറ്റവും പ്രശസ്‌തയാണ്‌. എന്നാല്‍ അവര്‍ മൂന്നുതവണ ആത്മഹത്യക്ക്‌ ശ്രമിക്കുകയുണ്ടായി....

Read More
Ads by Google
Ads by Google

Latest News

mangalam malayalam online newspaper

സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രസാദം തെളിഞ്ഞു; ഇളയരാജയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

ബെംഗളൂരു: പ്രശസ്‌ത സംഗീത സംവിധായകന്‍ ഇളയരാജയെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. ക്ഷേത്ര...‌

mangalam malayalam online newspaper

സംവിധായകന്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിക്കുന്നു: ആരോപണവുമായി മലയാളി നായിക

ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ കെവിന്‍ ജോസഫ്‌ മോശമായി പെരുമാറി എന്നാരോപിച്ച്‌ മലയാളി...‌

mangalam malayalam online newspaper

കല്യാണം കഴിഞ്ഞു എന്നു കരുതി അമ്മയാകാന്‍ പ്രായമായിട്ടില്ല: ധനുഷിനോട്‌ അമല

അമ്മ കണക്ക്‌ എന്ന പുതിയ തമിഴ്‌ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങിനിടക്കാണ്‌ അമല പോള്‍...‌

mangalam malayalam online newspaper

വിമല രാമന്‍ വിവാഹം കഴിക്കാത്തതിനു കാരണം

ടൈം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ വിമല രാമന്‍ പിന്നീട്‌ മലയാളത്തിലെ സൂപ്പര്‍സ്‌...‌

mangalam malayalam online newspaper

തോപ്പില്‍ ജോപ്പന്‍; മമ്മൂട്ടി പ്രണയം പൊളിഞ്ഞ അവിവാഹിതന്‍

മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പുതിയ ചിത്രം തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ആദ്യ പ്രേമം...‌