Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

Family Health

മനസില്‍ തട്ടിത്തകര്‍ന്ന്‌ മലയാളി

വര്‍ധിച്ചുവരുന്ന കൂട്ട ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും മറനീക്കിയാല്‍ മാനസികമായ അസ്വസ്‌ഥതകളാണ്‌ ഇതിനു പിന്നിലെന്ന്‌ മനസിലാക്കാം. മാനസിക സംഘര്‍ഷങ്ങള്‍ക്കു നടുവില്‍ ആടിയുലയുന്ന മനസായി മലയാളി മാറിയിരിക്കുന്നു. ഒരു ശരാശരി മലയാളിക്കുവേണ്ട എല്ലാ പ്രാരാബ്‌ദങ്ങളുടെയും കൂടെ ജോലിസ്‌ഥലത്തെ ടെന്‍ഷനും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും മാനസികനിലയെ തകര്‍ക്കുന്നു....

Read More

സ്ത്രീയുടെ ആരോഗ്യം എവിടെ തുടങ്ങണം: ലോക സ്ത്രീ ആരോഗ്യ ദിനം സ്‌പെഷ്യല്‍

പുതിയ തലമു റയ്ക്ക് ജന്മം നല്‍കുന്ന സ്ത്രീയുടെ ആരോഗ്യം യഥാര്‍ത്ഥത്തില്‍ ഗര്‍ഭപാത്രത്തില്‍ നിന്നു ആരംഭിക്കുന്നു. ഇത് സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ചുമതലയാണ്....

Read More

കിടപ്പിലായവര്‍ക്ക്‌ ഫിസിയോതെറാപ്പി

പ്രായമായവരെ കൃത്യസമയത്ത്‌ ചികിത്സിക്കുന്നതിനൊപ്പം സ്‌നേഹപൂര്‍വമായ പരിചരണവും നല്‍കേണ്ടതുണ്ട്‌. ഫിസിയോതെറാപ്പിയിലൂടെ അവരുടെ ജീവിതസായാഹ്നത്തെ തിരികെപ്പിടിക്കാം. വാര്‍ധക്യകാലത്തെ പല ആരോഗ്യ പ്രശ്‌നങ്ങളും പ്രായമായവരെ കിടപ്പിലാക്കും. ശരീരം ചലിപ്പിക്കാന്‍പോലും പ്രയാസം അനുഭവപ്പെടും....

Read More

ഗര്‍ഭകാലം: ശ്രദ്ധിക്കേണ്ടവ

ഗര്‍ഭിണികളെ കൃത്യമായി പരിശോധിക്കുന്നതിലൂടെ പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിനേയും ആരോഗ്യവതിയായ അമ്മയേയും നമുക്കു ലഭിക്കുന്നു. ഗര്‍ഭകാലം 280 ദിവസമാണ്. മാസമുറ കൃത്യമായി വരുന്നവരില്‍ അവസാന മാസമുറ തുടങ്ങിയ തീയതി മുതല്‍ 9 മാസവും 7 ദിവസവും കൂട്ടിയാല്‍ പ്രസവത്തീയതി ലഭിക്കും....

Read More

അമിത വിയര്‍പ്പ്‌ പരിഹരിക്കാം

ശാരീരികമായി അധ്വാനിക്കുന്ന ഏതൊരാളുടെയും ശരീരം വിയര്‍ക്കുന്നത്‌ ആരോഗ്യത്തിന്റെ ലക്ഷണമാണ്‌. ഇത്തരം അധ്വാനങ്ങളൊന്നും ചെയ്യാതിരിക്കുന്ന ആളുകളാണ്‌ വിയര്‍ക്കുന്നതെങ്കില്‍ അത്‌ സ്വാഭാവികമായുണ്ടാകുന്നതല്ല. അമിതമായി വിയര്‍ക്കുന്നത്‌ ചില രോഗങ്ങളുടെ ലക്ഷണമാകാം. വിയര്‍ക്കുന്നത്‌ ആരോഗ്യത്തിനു നല്ലതാണ്‌....

Read More

കരള്‍ രോഗങ്ങള്‍

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കരള്‍. ഉദരത്തിന്റെ മുകള്‍ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരും. കരളിന്റെ പ്രാധാന്യത്തെപ്പറ്റി മലയാളികള്‍ക്ക് പണ്ടേ അറിമായിരുന്നു എന്നുതോന്നുന്നു. ഏറ്റവും പ്രിയപ്പെട്ടവരെ 'എന്റെ കരളേ’ എന്ന് മിക്കപ്പോഴും മലയാളികള്‍ സംബോധന ചെയ്യാറുണ്ട്. കരളിന് അനേകം ജോലികളുണ്ട്....

Read More

ജീവിതശൈലി രോഗങ്ങള്‍ക്ക്‌ ഹോമിയോപ്പതി

ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കടന്നുവന്ന അപാകതകളാണ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണം . അനുദിനം മനുഷ്യജീവനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്‌ ജീവിതശൈലി രോഗങ്ങള്‍....

Read More

സന്തോഷം ഒരു പൂമ്പാറ്റയെപ്പോലെ

സ്‌ത്രീയുടെ സന്തോഷമാണ്‌ കുടുംബത്തിന്റെ സന്തോഷം. അവള്‍ തളര്‍ന്നാല്‍ കുടുംബത്തിന്റെ താളംതെറ്റും. എന്നാല്‍ അവള്‍ക്കു ചുറ്റും മാനസിക പിരിമുറുക്കത്തിന്റെ ഒരു ലോകമുണ്ട്‌. പ്രതികൂല സാഹചര്യങ്ങളിലും സന്തോഷത്തോടെയിരിക്കാന്‍ 25 വഴികള്‍. ജീവിത പ്രാരബ്‌ധങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ഇടയില്‍ വീര്‍പ്പുമുട്ടുന്ന സ്‌ത്രീ മനസ്‌ പലപ്പോഴും സന്തോഷിക്കാന്‍ മറന്നുപോകുന്നു....

Read More

കിടപ്പിലായവരുടെ പരിചരണം

എത്രയോ തിരക്കുകള്‍ മാറ്റിവച്ചിട്ടാണ്‌ ഓരോ മാതാപിതാക്കളും അവരെ വളര്‍ത്തി വലുതാക്കി ഇന്നത്തെ നിലയില്‍ എത്തിച്ചിട്ടുണ്ടാകുക. മക്കളുടെ ചെറിയ വീഴ്‌ചകളില്‍ പോലും പിടഞ്ഞിരുന്ന അവരുടെ മനസുകാണാന്‍ നമുക്കു കഴിഞ്ഞാല്‍ വാര്‍ധക്യം ആര്‍ക്കുമൊരു ബാധ്യതയാകുകയില്ല. ചെറിയ വീഴ്‌ചകള്‍പോലും ആജീവനാന്തം കിടക്കയിലേക്കു തള്ളിവിടുന്ന പ്രായമാണ്‌ വാര്‍ധക്യം....

Read More

മൂത്രാശയ രോഗങ്ങള്‍ കരുതിയിരിക്കുക

മൂത്രാശയ അണുബാധയ്‌ക്ക് പ്രധാന കാരണം ഇ-കോളി ബാക്‌ടീരിയയാണ്‌. മലദ്വാരത്തിലും മലാശയത്തിലുമാണ്‌ ഈ ബാക്‌ടീരിയ സാധാരണ കാണപ്പെടുന്നത്‌ . പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ്‌ മൂത്രാശയ അണുബാധ. പുരുഷന്മാരില്‍ ശരീരത്തില്‍നിന്ന്‌ പുറത്തേക്കു നീളുന്ന മൂത്രക്കുഴലിലൂടെയാണ്‌ മൂത്രം പുറത്തേക്കു പോകുന്നത്‌....

Read More

സൗന്ദര്യ ചികിത്സ അറിയേണ്ടതെല്ലാം

സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള ആധുനിക പരിഹാരമാണ്‌ കോസ്‌മെറ്റിക്‌ സര്‍ജറി. പുതിയ ലോകത്തിന്റെ പുതിയശീലമെന്നതിനപ്പുറം മനസിന്റെ സൗന്ദര്യസങ്കല്‌പങ്ങളെ തൃപ്‌തിപ്പെടുത്തുന്നുവെന്നതാണ്‌ സൗന്ദര്യ ശസ്‌ത്രക്രിയയുടെ നേട്ടം. ഓരോ ശരീരഭാഗങ്ങളും ഇത്തരത്തില്‍ ചികിത്സയിലൂടെ ആകര്‍ഷകമാക്കാം. സൗന്ദര്യം ആത്മവിശ്വാസത്തിലേക്കുള്ള ചവിട്ടുപടിയാണ്‌....

Read More

മാനസിക പ്രശ്‌നങ്ങളില്‍ തളരുന്ന വീട്ടമ്മമാര്‍

കുടുംബാംഗങ്ങള്‍ക്കിടയില്‍ പോലും ആശയവിനിമയം ഇല്ലാത്ത അവസ്‌ഥ ടെന്‍ഷന്‍ വ്യാപകമാക്കിയതില്‍ നിര്‍ണായകമായി. ടെന്‍ഷനോട്‌ ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരികവും മാനസികവുമായ രോഗങ്ങള്‍ വീട്ടമ്മമാരില്‍ വര്‍ദ്ധിച്ചുവരുന്നു. ജീവിതശൈലിയിലും ജോലിയിലും ഉണ്ടായ മാറ്റങ്ങള്‍ വീട്ടമ്മമാരുടെ സ്വഭാവത്തി ല്‍ വലിയ വ്യതിയാനം ഉണ്ടാക്കിയിട്ടുണ്ട്‌....

Read More
Ads by Google
Ads by Google
Back to Top