Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

Food Habits

പോഷകാഹാരം പ്രധാനം

ശരിയായ നിലയിലുള്ള ഭക്ഷണക്രമം പാലിക്കാത്തതു കൊണ്ടാണ്‌ ഇത്‌ യാഥാര്‍ഥ്യമാകാത്തതെന്നാണ്‌ സത്യം. ഭക്ഷണക്രമത്തിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കൂടിയാലും കുറഞ്ഞാലും ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ്‌ ആദ്യം മനസിലാക്കേണ്ടത്‌. ബോഡിബില്‍ഡിംഗ്‌ നടത്തുന്നവരില്‍ 80 ശതമാനം പുരോഗതിയുണ്ടാകുന്നത്‌ ഭക്ഷണത്തെ ആശ്രയിച്ചു തന്നെയാണ്‌....

Read More

ഉപ്പും മധുരവുമായി ചക്കവിഭവങ്ങള്‍

പുഴുക്കായും കറിയായും പലഹാരമായും ചക്ക മലയാളിയുടെ പ്രിയ വിഭവമാണ്‌. നാട്ടില്‍ സുലഭമായ ചക്കകൊണ്ട്‌ തയാറാക്കിയ 10 തരം നാടന്‍ വിഭവങ്ങള്‍. മലയാളിയുടെ പ്രിയപ്പെട്ട ആഹാരങ്ങളിലൊന്നാണ്‌ ചക്ക. നാട്ടില്‍ യഥേഷ്‌ടം ചക്ക ലഭ്യമാണ്‌. ചക്ക കൊണ്ട്‌ സ്വാദിഷ്‌ടമായ നിരവധി വിഭവങ്ങള്‍ ഒരുക്കാം. ചക്ക പച്ചയ്‌ക്കും പഴമായുമൊക്കെ കഴിക്കാം. അതേസമയം ആരോഗ്യസമ്പുഷ്‌ടമാണ്‌ ചക്ക. ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഫലം....

Read More

അറിയാമോ വീട്ടിലെ ആരോഗ്യ ഫലങ്ങള്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ദോഷകരമായ കൃത്രിമ പഴങ്ങളുപേക്ഷിച്ച്‌ നമ്മുടെ വീട്ടു മുറ്റത്തു ലഭിക്കുന്ന ആരോഗ്യദായകമായ ഫലങ്ങളുടെ ഗുണങ്ങളെ മനസിലാക്കാം. ചെറിയ രോഗങ്ങള്‍ മുതല്‍ വലിയ രോഗങ്ങള്‍ക്കുവരെ ശമനമുണ്ടാക്കാന്‍ ഇവയ്‌ക്കു കഴിയും. വേനല്‍ക്കാലത്ത്‌ തൊടിയിലെ പ്ലാവിന്റെയും മാവിന്റെയും ചുവട്ടില്‍ വീണുകിടക്കുന്ന ചക്കയോ മാങ്ങയോ നമ്മള്‍ മൈന്റുചെയ്യാറില്ല....

Read More

സ്ലോ ഫുഡ്‌ ആരോഗ്യത്തിലേക്ക്‌ ഫാസ്‌റ്റായി!

ആധുനിക ജീവിത ശൈലീ രോഗങ്ങളായ പ്രമേഹവും ഹൃദ്രോഗവും അമിതവണ്ണവും രക്‌താതിസമ്മര്‍ദ്ദവുമൊക്കെ വ്യാപകമാകുന്നതിന്റെ കാരണങ്ങളിലൊന്ന്‌ ഭക്ഷണത്തിലെ അപാകതകളാണെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌ . നാം കഴിക്കുന്ന ഭക്ഷണത്തി ല്‍ നിന്നാണ്‌ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷക മൂല്യങ്ങളും ഊര്‍ജവും ലഭിക്കുന്നത്‌. എന്നാല്‍ തെറ്റായ ഭക്ഷണരീതി ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു....

Read More

വേനല്‍ച്ചൂടില്‍ കൂളാകാം

സൂര്യന്‍ കത്തിക്കാളുന്നു. ഈ വേനല്‍ച്ചൂടില്‍ മനസും ശരീരവും തണുപ്പിക്കാന്‍ പഴങ്ങളും പച്ചക്കറികളും ചേര്‍ന്ന ആരോഗ്യ ജൂസുകളും സാലഡുകളും... ഏതുപ്രായക്കാര്‍ക്കും കഴിക്കാവുന്ന പ്രകൃതിയുടെ രുചിഭേദങ്ങള്‍... ചുട്ടുപൊള്ളുന്ന വേനല്‍ക്കാലം വരവായി. ശരീരത്തില്‍ നിന്ന്‌ വളരെയധികം ജലാംശം നഷ്‌ടമാകുന്നതിനൊപ്പം കടുത്ത തളര്‍ച്ചയും ക്ഷീണവും വേനലില്‍ അനുഭവപ്പെടും....

Read More

തനി നാടന്‍ രുചിക്കൂട്ടുകള്‍

ശരീരത്തിന്‌ യാതൊരുവിധ ദോഷം സൃഷ്‌ടിക്കാത്ത നാടന്‍ വിഭവങ്ങളുടെ രുചിയും ഗുണവും തേടി വിദേശ രാജ്യങ്ങളില്‍ നിന്നും ഭക്ഷണ പ്രേമികള്‍ കേരളത്തിലെത്തുന്നുണ്ട്‌. കൃത്രിമ രുചിക്കൂട്ടുകളുടെ സഹായം കൂടാതെ നമ്മുടെ സുഗന്ധവ്യഞ്‌ജനങ്ങളുടെ ആരെയും കൊതിപ്പിക്കുന്ന ഗന്ധം മാത്രം ധാരാളം....

Read More

കുട്ടികള്‍ക്കായി ഹെല്‍ത്തി ടിഫിന്‍

പോഷക ഗുണത്തോടൊപ്പം രുചികരവുമായിരിക്കണം കുട്ടികള്‍ക്കുള്ള ഭക്ഷണം. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന്‌ മടുപ്പുളവാക്കും. ഭക്ഷണത്തോടുള്ള മടുപ്പ്‌ വര്‍ധിക്കുവാനും ഇതിടയാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്‌....

Read More

ആഘോഷങ്ങള്‍ക്ക്‌ ആരോഗ്യവിഭവങ്ങള്‍

ആഘോഷരാവുകള്‍ക്ക്‌ ആരോഗ്യരുചിക്കൂട്ടുകള്‍. മധുരവും എരിവും ഇടകലര്‍ന്ന പുതുപുത്തന്‍ സ്വാദുകള്‍. പോഷക സമ്പുഷ്‌ടവും ആരോഗ്യദായകവുമാണ്‌ ഓരോ വിഭവവും. ഏതുപ്രായക്കാര്‍ക്കും കഴിക്കാവുന്ന സ്‌പെഷല്‍ പാചകം.

1. ക്രഞ്ചി ഫിഷ്‌

1. 2 ഇഞ്ച്‌ നീളവും വീതിയുമായി മുള്ള്‌ ഇല്ലാതെ കഷണങ്ങളാക്കിയ നെയ്‌മീന്‍ - അര കിലോ ഗ്രാം 2. വെളുത്തുള്ളി - ഇഞ്ചി പേസ്‌റ്റ് - ഒരു ടീസ്‌പൂണ്‍ 3....

Read More

തോടിന്‌ തവിട്ടു നിറമുള്ള മുട്ടയോ വെള്ള നിറമുള്ള മുട്ടയോ കൂടുതല്‍ നല്ലത്‌...?

മുട്ട ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തോടിന്‌ തവിട്ട്‌ കളറുള്ള മുട്ടയാണോ വെള്ള കളറുള്ള മുട്ടയാണോ കൂടുതല്‍ നല്ലതെന്ന്‌ ചോദിച്ചാല്‍ നിങ്ങള്‍ എന്ത്‌ പറയും. ഏതിലാണ്‌ പോഷകാംശം കൂടുതലെന്ന്‌ ചോദിച്ചാലോ ആകെ കണ്‍ഫ്യൂഷനായല്ലേ...? എന്നാല്‍ ഇനി സംശയിക്കേണ്ട രണ്ട്‌ മുട്ടകളും ധൈര്യമായി കഴിച്ചോളു....

Read More

പ്രമേഹരോഗികള്‍ക്ക്‌ സ്‌പെഷല്‍ റസിപ്പി

പ്രമേഹരോഗികള്‍ക്ക്‌ കഴിക്കാവുന്ന സ്വാദിഷ്‌ടവും ആരോഗ്യപ്രദവുമായ വിഭവങ്ങള്‍ വീട്ടില്‍ തയാറാക്കാവുന്നതാണ്‌. പ്രമേഹരോഗികള്‍ക്ക്‌ മാത്രമായി എട്ടുതരം വിഭവങ്ങള്‍ . ഭക്ഷണ നിയന്ത്രണമാണ്‌ പ്രമേഹ രോഗശമനത്തിന്‌ ഒന്നാമത്തെ മരുന്ന്‌. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി പലര്‍ക്കും ഇഷ്‌ടഭക്ഷണം ഉപേക്ഷിക്കേണ്ടിവരും. ഭക്ഷണ പ്രിയര്‍ക്ക്‌ ഇത്‌ സങ്കടകരമാണ്‌....

Read More

ഭക്ഷണപദാര്‍ത്ഥങ്ങളിലെ മായം തിരിച്ചറിയാം...

മായം എന്ന പദം നിത്യജീവിതത്തിന്റെ ഭാഗമായതുപോലെയാണ് മലയാളികളുടെ ജീവിതം. കീടനാശിനികളും രാസ വസ്തുക്കളും അടങ്ങിയ ഭക്ഷണമാണ് പലരും നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം....

Read More

HEALTHY N’ TASTY MILK RECIPES

സസ്യാഹാരം മാത്രം ഉപയോഗിക്കുന്നവര്‍ അവരുടെ ആഹാരത്തില്‍ പാലും പാലുല്‍പ്പന്നങ്ങളും നന്നായി ഉപയോഗിച്ചാല്‍ ഒരു പരിധിവരെ കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും കുറവുകൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ തടയാന്‍ സാധിക്കും . നമ്മുടെ ദൈനം ദിന ജീവിതത്തില്‍ പാലിനു പകരം വയ്‌ക്കാന്‍ മറ്റൊരു ആഹാരപദാര്‍ഥം ഇല്ല എന്നതാണു സത്യം. പാല്‍ ഒരു സമ്പൂര്‍ണ ആഹാരമാണ്‌....

Read More
Ads by Google
Ads by Google
Back to Top