Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Health News

അമിത വണ്ണം വിഷാദരോഗത്തിന്‌ കാരണം

വിഷാദരോഗത്തിനടിമപ്പെടുന്ന ഭൂരിഭാഗം ആളുകളുടെയും പൊതുവായുള്ള ഒരു പ്രശ്‌നം അവരുടെ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയാത്തതാണ്‌. ബെരിയാട്രിക്‌ സര്‍ജറിപോലെയുള്ള ചികിത്സ സ്വീകരിക്കുന്നത്‌ അമിതമായ ഭാരം കുറയ്‌ക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗമാണ്‌ . അമിതവണ്ണവും വിഷാദവുമായി വളരെയധികം ബന്ധമുണ്ട്‌. ഈ രണ്ട്‌ അവസ്‌ഥകളും കൂടിചേരുമ്പോള്‍ അനാരോഗ്യകരമായ മറ്റ്‌ പ്രശ്‌നങ്ങളുമുണ്ടാകുന്നു....

Read More

മനുഷ്യാവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാം; യു.എസില്‍ ഗവേഷണം പുരോഗമിക്കുന്നു

ന്യൂയോര്‍ക്ക്: മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാമെന്ന് കണ്ടെത്തല്‍. യു.എസ് ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പരീക്ഷണണം നടത്തുന്നത്. മനുഷ്യന്റെ ആഗ്‌നേയ ഗ്രന്ഥി പന്നിയുടെ ശരീരത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. പരീക്ഷണം വിജയിക്കുന്നതോടെ ഈ അവയവം നീക്കം ചെയ്ത് മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിക്കാം....

Read More

പഴകിയ രോഗങ്ങളെ മെരുക്കാന്‍ ഹോമിയോപ്പതി

അപസ്‌മാരം, ആസ്‌ത്മ തുടങ്ങി ഗുരുതരമായ രോഗങ്ങളെപ്പോലും തുടച്ചു നീക്കാന്‍ ഹോമിയോപ്പതിയിലൂടെ കഴിയും. പ്രത്യേകിച്ച്‌ പഴകിയ രോഗങ്ങുടെ വേരറുക്കാന്‍ ഹോമിയോപ്പതിയില്‍ അനിവാര്യമായ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്‌. പഴകിയ രോഗങ്ങളായ മൈഗ്രേന്‍, ആര്‍ത്രയ്‌റ്റിസ്‌ സൈനുസൈറ്റിസ്‌, സോറിയാസിസ്‌ വയറുവേദന, തലകറക്കം തുടങ്ങി പൊതുവായ പഴകിയ രോഗങ്ങളെയെല്ലാം കൃത്യമായ ചികിത്സയിലൂടെ അകറ്റാം....

Read More

പ്രമേഹത്തിന്‌ ഫലപ്രദമായ ചികിത്സ

ഭേദമാകാത്ത രോഗമാണ്‌ പ്രമേഹമെങ്കിലും ഫലപ്രദമായ ചികിത്സ ലഭ്യം. കൃത്യമായ ജീവിതക്രമീകരണത്തിലൂടെ പ്രമേഹരോഗിക്ക്‌ രോഗമില്ലാത്തവരെപ്പോലെ തികച്ചും സാധാരണനിലയിലുള്ള ജീവിതം നയിക്കുവാന്‍ സാധിക്കും. ചില പ്രമേഹരോഗികള്‍ പ്രമേഹനിയന്ത്രണത്തിലൂടെ രോഗമില്ലാത്തവരേക്കാള്‍ ആരോഗ്യകരവും സംതൃപ്‌തവുമായ ജീവിതം നയിക്കുന്നുണ്ട്‌....

Read More

കുട്ടികളും പ്രതിരോധ കുത്തിവയ്‌പും

ഇന്നത്തെ കുഞ്ഞുങ്ങള്‍ നാളത്തെ നാടിന്റെ വാഗ്‌ദാനമാണ്‌. അവര്‍ക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി അവരുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടഅത്യന്താപേക്ഷിതമാണ്‌. പ്രതിരോധ കുത്തിവയ്‌പ്പുകളെക്കുറിച്ച്‌ ഇന്നും പലരും അജ്‌ഞരാണ്‌. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന്‌ മുക്‌തി നേടുന്നതിനും വേണ്ടിയാണ്‌ പ്രതിരോധ കുത്തിവയ്‌പുകള്‍ നല്‍കുന്നത്‌....

Read More

വൃഷണ സഞ്ചിയില്‍ കമ്പി തുളച്ചു കയറിയയാള്‍ക്ക്‌ പുതുജീവന്‍ നല്‍കി മെഡിക്കല്‍ കോളേജിലെ ഡോക്‌ടര്‍മാര്‍

തിരുവനന്തപുരം: കമ്പി തുളച്ച്‌ കയറി അത്യാസന്ന നിലയിലായിരുന്നയാള്‍ക്ക്‌ പുതുജീവന്‍ നല്‍കി മെഡിക്കല്‍ കോളേജിലെ ശസ്‌ത്രക്രിയ വിദഗ്‌ധര്‍. ഏതാണ്ട്‌ അരമീറ്ററിലധികം നീളവും അര ഇഞ്ച്‌ വലിപ്പവുമുള്ള കമ്പിയാണ്‌ മണിക്കൂറുകളോളം നീണ്ട ശസ്‌ത്രക്രിയയ്‌ക്കൊടുവില്‍ നീക്കം ചെയതത്‌. നെടുമങ്ങാട്‌ പനയ്‌ക്കോട്‌ സ്വദേശിയായ 46കാരന്‌ ഇക്കഴിഞ്ഞ 21ാം തീയതി രാവിലെ 10 മണിക്ക്‌ ജോലിസ്‌ഥലത്ത്‌ വച്ചാണ്‌ അപകടമുണ്ടായത്‌....

Read More

എന്നു തീരുമീ വേദനകള്‍?

'ഇവള്‍ക്കെന്താ ഈ വീട്ടില്‍ ഇത്ര പണി?' ചോദ്യം ഭര്‍ത്താവിന്റേതാണ്‌. ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും അടുക്കളയില്‍നിന്നിറങ്ങാന്‍ വീട്ടമ്മയ്‌ക്കു സമയമില്ല. രാവിലെ തുടങ്ങുന്ന നെട്ടോട്ടം അവസാനിക്കുന്നത്‌ പാതിരാത്രിയിലാണ്‌. ഭര്‍ത്താക്കന്മാര്‍ക്ക്‌ കണ്ടറിയാന്‍ കഴിയാത്ത എത്ര ജോലികളാണ്‌ ഓരോ വീട്ടമ്മയും ചെയ്‌തുതീര്‍ക്കുന്നത്‌....

Read More

വീട്ടമ്മമാരുടെ ആരോഗ്യം 'പൊടി പിടിക്കും'

എത്ര വൃത്തിയായി സൂക്ഷിച്ചാലും പലപ്പോഴും വീട്‌ പൊടിയില്‍നിന്ന്‌ മുക്‌തമാകാറില്ല. പ്രത്യേകിച്ചും പഴയ തടികൊണ്ടുള്ള വീടുകളും റോഡിനരുകിലുള്ളവയും. പൊടി പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്‌. വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്‌ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ. മാത്രമല്ല, അവരാണല്ലോ മിക്കപ്പോഴും പൊടി നീക്കി വീടു വൃത്തിയാക്കാന്‍ തുനിയുന്നതും....

Read More

കരുതിയിരിക്കുക, ശ്വാസകോശാര്‍ബുദത്തെ

ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണു ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദം. അര്‍ബുദം മൂലമുള്ള മരണത്തില്‍ ഒന്നാം സ്‌ഥാനവും ഈ രോഗത്തിനു തന്നെ. മുമ്പു പ്രായമായവരെയും പുകവലിക്കുന്നവരെയും പിടികൂടിയിരുന്ന ശ്വാസകോശാര്‍ബുദം ഇന്ന്‌ ചെറുപ്പക്കാരിലും കണ്ടുവരുന്നു. സ്‌ത്രീകളിലും കുട്ടികളിലും വരെ ശ്വാസകോശാര്‍ബുദം വര്‍ധിച്ുച വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു....

Read More

പ്രമേഹ നിയന്ത്രണത്തിന്‌ ആയുര്‍വേദം

പ്രമേഹരോഗം വര്‍ധിക്കാതെയിരിക്കുന്നതിനായി വേണ്ടുന്ന പാക പഥ്യങ്ങളും ചികിത്സകളും ചെയ്യാതെയിരുന്നാല്‍ അത്‌ മറ്റ്‌ പല മാരകരോഗങ്ങളെയും ക്ഷണിച്ചുവരുത്താന്‍ കാരണമാകും. മദ്യം, അസവങ്ങള്‍, പാല്‍, എണ്ണ, നെയ്യ്‌, ശര്‍ക്കര, പഞ്ചസാര, തൈര്‌, അരിയരച്ച്‌ ഉണ്ടാക്കുന്ന പലഹാരങ്ങള്‍, പഴങ്കഞ്ഞി, കൊഴുപ്പ്‌ അധികമടങ്ങിയ മാംസങ്ങള്‍ തുടങ്ങിയവ പ്രമേഹരോഗികള്‍ ഉപയോഗിക്കരുത്‌. ചെന്നല്ല്‌, നവര, യവം, ഗോതമ്പ്‌, വരക്‌, മുളയരി...

Read More

ഗുണം അറിഞ്ഞ്‌ പഴം കഴിക്കുക

ഇത്‌ പഴങ്ങളുടെ കാലമാണ്‌. ദാഹം ശമിപ്പിച്ച്‌ ഉന്മേഷം പ്രദാനം ചെയ്യുന്ന പഴങ്ങള്‍ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഓരോ പഴവര്‍ഗത്തിനും വ്യത്യസ്‌ത ഗുണങ്ങളാണുള്ളത്‌. അതിനാല്‍ പഴവര്‍ഗങ്ങളുടെ ഗുണമറിഞ്ഞ്‌ അവ തെരഞ്ഞെടുക്കുക. രക്‌തശുദ്ധിക്ക്‌ മുന്തിരി ആയുര്‍വേദശാസ്‌ത്ര വിധി പ്രകാരം രക്‌തവര്‍ധനവിനും രക്‌തശുദ്ധിക്കും മുന്തിരി ഒരുത്തമ ഔഷധമാണ്‌. ഇത്‌ ഊര്‍ജവും ഉന്മേഷവും പ്രദാനം ചെയ്ുയം....

Read More

ഹൃദയം കീഴടക്കുന്ന ജി.പി.മാജിക്‌

മലയാളികളുടെ സ്വീകരണമുറിയിലേക്ക്‌ റിയാലിറ്റി ഷോകളിലൂടെ വേറിട്ട അവതരണവുമായെത്തി യുവമനസുകളുടെ ഹരമായി മാറിയ ഗോവിന്ദ്‌ പത്മസൂര്യയുടെ ആരോഗ്യ - സൗന്ദര്യ വിശേഷങ്ങള്‍... ഗ്രാമീണ സൗന്ദര്യം നിറഞ്ഞു നിന്ന പട്ടാമ്പിയിലെ ക്രിക്കറ്റ്‌ മൈതാനങ്ങളില്‍ കത്തിയെരിയുന്ന വെയിലില്‍ സിക്‌സറടിച്ചു പറത്തിനടന്നിരുന്ന ആ പയ്യന്റെ ആഗ്രഹം ഒരു മികച്ച ക്രിക്കറ്റ്‌ കളിക്കാരനാകണമെന്നായിരുന്നു....

Read More
Ads by Google
Ads by Google
Back to Top