Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

Environment

ഇവള്‍ കടലിലെ സ്‌ഫടിക സുന്ദരി: കോവളത്തുനിന്നു ലഭിച്ചത്‌ അത്ഭുതമത്സ്യം

തിരുവനന്തപുരം: കാഴ്‌ച്ചയ്‌ക്കു ഒരു കണ്ണാടിച്ചില്ലുപോലെ...ചെകിളപ്പുക്കളിലൂടെ പടര്‍ന്ന ഇളം നീല നിറം. കോവളത്തുനിന്നു ലഭിച്ച മത്സ്യം കൗതുകമാകുന്നു. കൈവെള്ളയില്‍ എടുത്താല്‍ എല്ലുകളും ചിറകുകളും എല്ലാം സുതാര്യമായി കാണാന്‍ കഴിയും. എന്നാല്‍ മറ്റു ആന്തരീകവയവങ്ങള്‍ ഒന്നും കാണാന്‍ കഴിയില്ല. കോവളം ബീച്ചിലെ ലൈഫ്‌ഗാര്‍ഡ്‌ ഇബ്രാഹിമിനാണ്‌ ഈ അത്ഭുതമത്സ്യത്തെ കിട്ടിയത്‌....

Read More

സമുദ്രത്തിലെ ഓക്‌സിജന്റെ അളവ്‌ അപകടകരമായ രീതിയില്‍ കുറയുന്നു

കാലവസ്‌ഥ വ്യതിയാനം മൂലം സമുദ്രത്തിലെ ഓക്‌സിജന്റെ അളവു ഗണ്യമായി കുറയുന്നു എന്നു പഠന റിപ്പോര്‍ട്ട്‌. മാത്രമല്ല സമുദ്രത്തിലെ ജീവികളുടെ നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ 2030-2040 ആകുമ്പോഴേയ്‌ക്കും ഓക്‌സിജന്റെ അളവ്‌ അപകടകരമായ രീതിയില്‍ കുറയുമെന്നും ഗവേഷകര്‍. മത്സ്യം, ഞണ്ട്‌, കണവ, പവിഴപ്പുറ്റ്‌ തുടങ്ങി കടലിലെ ജീവനുള്ള എല്ലറ്റിനും ഇതു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും പഠനം....

Read More

ചീരയിലെ ഇലപ്പുള്ളി രോഗത്തെ ഓടിക്കാന്‍ ഒരു മരുന്ന്‌

അല്‍പ്പം മുറ്റമോ ടെറസോ ഉണ്ടങ്കില്‍ വളരെ എളുപ്പത്തില്‍ നട്ടുവളര്‍ത്താന്‍ കഴിയുന്ന പച്ചക്കറിയാണ്‌ ചീര. അല്ലങ്കില്‍ രണ്ട്‌ കാവറില്‍ നട്ടാലും ഒരു കൊച്ചു കുടുംബത്തിലേയ്‌ക്കുള്ള ചീര ലഭിക്കും. എന്നാല്‍ ചീരനടുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി ഇലകളില്‍ ഉണ്ടാകുന്ന പുള്ളിരോഗങ്ങളാണ്‌. വീട്ടില്‍ കൃഷിചെയ്യുമ്പോള്‍ അറിഞ്ഞുകൊണ്ട്‌ കടുത്ത രാവളങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു....

Read More

പച്ചക്കറികളിലെ കീടങ്ങളെ അകറ്റാന്‍ ഒരു ഉഗ്രന്‍ നാട്ടുമരുന്ന്‌

കീടബാധ പലരുടെയും പച്ചക്കറി മോഹങ്ങളെ തകര്‍ക്കുന്നു. കാരണം ആഗ്രഹിച്ചു മോഹിച്ച്‌ നട്ടുവളര്‍ത്തുന്ന പച്ചക്കറികളും പൂക്കളും പുഴുവരിച്ച്‌ തിന്നുന്നത്‌ നോക്കി നില്‍ക്കാനെ പലര്‍ക്കും കഴിയാറുള്ള. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കീടങ്ങളെ തുരത്താന്‍ ഒരു ഉഗ്രന്‍ ജൈവമരുന്ന്‌. തേങ്ങ-മോര്‌ ലായനി....

Read More

കാലം തെറ്റിയെത്തുന്ന കണിക്കൊന്ന വസന്തത്തിനു പിന്നില്‍...

നാടെങ്ങും സ്വര്‍ണ്ണനിറമാര്‍ന്ന കണിക്കൊന്നകള്‍ എന്നും മേടത്തിന്റെ മാത്രം സ്വന്തമായിരുന്നു. വിഷു ആഘോഷത്തിന്‌ മാറ്റുകൂട്ടുന്ന കൊന്നപ്പൂവ്‌ വിഷുക്കണിയിലെ പ്രധാനിയാണ്‌. എന്നാല്‍, കുറച്ച്‌ നാളുകളായി കൊന്നമരങ്ങള്‍ മീനത്തില്‍ പൂവിടുകയാണ്‌. അതുകൊണ്ടു തന്നെ വിഷുക്കണിയൊരുക്കുമ്പോള്‍ കൊന്നപ്പൂവിനായി നെട്ടോട്ടമോടേണ്ട സ്‌ഥിതിയാണ്‌. ഇത്തവണയും കൊന്നകള്‍ മീനത്തില്‍ തന്നെ പൂത്തുലഞ്ഞു....

Read More

നിങ്ങള്‍ക്കറിയാമോ വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നതാണ്‌ വാഴപ്പിണ്ടി. എന്നാല്‍ ഇത്‌ ആരോഗ്യത്തിന്‌ അങ്ങേയറ്റം ഗുണം ചെയ്യുമെന്ന്‌ പലര്‍ക്കും അറിയില്ല. വാഴുടെ കുല വെട്ടിയതിന്‌ ശേഷമുള്ള തടയില്‍ നിന്നാണ്‌ പിണ്ടി എടുക്കുന്നത്‌. പ്രധാനമായി തോരന്‍ അഥവ ഉപ്പേരിക്കായി ഉപയോഗിക്കാം. ഞാലിപ്പൂവന്‍ വാഴയുടെ പിണ്ടിയാണ്‌ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഏത്തവാഴയും ഉപയോഗിക്കാറുണ്ട്‌....

Read More

ലോകത്തില്‍ ഏറ്റവും മികച്ച നെല്ലിനങ്ങളില്‍ ഒന്ന്‌ കേരളത്തില്‍ നിന്ന്‌

അഭിമാനിക്കാം മലയാളികള്‍ക്ക്‌ ഈ അപൂര്‍വ്വ നേട്ടത്തെക്കുറിച്ചോര്‍ത്ത്‌. കാലമാറിയപ്പോള്‍ മലയാളികള്‍ നെല്‍ കൃഷിയില്‍ നിന്ന്‌ ഒരുപാട്‌ അകന്നു. എങ്കിലും ഈ രംഗത്ത്‌ നിന്നുള്ള പുതിയ വാര്‍ത്ത വളരെ സന്തോഷം നല്‍കുന്നതാണ്‌. കേരളത്തിലെ നവര നെല്ലിനത്തിനാണ്‌ ഇത്തരത്തില്‍ ഒരു അംഗികാരം ലഭിച്ചിരിക്കുന്നത്‌....

Read More

ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക്‌ പോസ്‌ ചെയ്‌ത ഡോള്‍ഫിന്‍ കുഞ്ഞിന്‌ സംഭവിച്ച ദുരന്തം

നിങ്ങള്‍ കണ്ണു ചിമ്മുന്ന ഈ നിമിഷം ലോകത്തില്‍ അനേകായിരം സെല്‍ഫികള്‍ കിക്ക്‌ ചെയ്യപ്പെടുന്നുണ്ടാകും. കാരണം ജീവിതത്തിലെ ഏതുവികാരങ്ങളും ഒരു സെല്‍ഫിക്കൊപ്പം പങ്കു വയ്‌ക്കാനാണ്‌ നമുക്കിഷ്‌ടം. ഇത്തരത്തില്‍ സെല്‍ഫിക്ക്‌ പോസ്‌ ചെയ്‌ത ഒരു ഡോള്‍ഫിന്‍ കുഞ്ഞിന്‌ സംഭവിച്ച ദുരന്തം വേദനിപ്പിക്കുന്നതാണ്‌. അര്‍ജന്റെീനയിലെ സാന്റ ടെറിസിറ്റ ബീച്ചിലാണ്‌ സംഭംവം....

Read More

മൂന്ന്‌ കോടി വര്‍ഷം പഴക്കമുള്ള പൂവ്‌; പ്രകൃതിയിലെ ഒരു അത്ഭുതത്തെക്കുറിച്ചറിയു

അവള്‍ ഒരു നീണ്ട ഉറക്കത്തിലായിരുന്നു. ആര്‍ക്കും ഉണര്‍ത്താന്‍ കഴിയാത്ത ഉറക്കം. മൂന്ന്‌ കോടി വര്‍ഷങ്ങളായി തുടരുന്ന ഗാഢനിദ്ര. തനിക്ക്‌ ചുറ്റും പ്രകൃതിയില്‍ നടക്കുന്ന ചലനങ്ങളും പ്രകമ്പനങ്ങളും ഒന്നുമറിയാതെ... പറഞ്ഞുവരുന്നത്‌ ആംബര്‍ എന്ന മരക്കറയില്‍ പറ്റിപിടിച്ച്‌ മൂന്നുകോടി വര്‍ഷങ്ങളായി ഒരു കേടും സംഭവിക്കാതെ നിലനിന്നിരുന്ന സ്‌ട്രിക്ക്‌നോസ്‌ ഇലക്‌ട്രി എന്ന പൂവിനെ കുറിച്ചാണ്‌....

Read More

30 വര്‍ഷം കൊണ്ട്‌ ഒരു മനുഷ്യന്‍ ചെയ്‌ത സാഹസം

കേള്‍ക്കുന്നവര്‍ക്കു തോന്നും വട്ടാണെന്ന്‌. അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനൊക്കെ ചെയ്യുമോ..? എന്നാല്‍ ചില മനുഷ്യര്‍ അങ്ങനെയാണ്‌. ജീവിതം തന്നെ മറ്റുള്ളവര്‍ക്കായി മാറ്റിവെയ്‌ക്കും. ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങളും കോടികളുടെ മണിമാളികയും സമൂഹത്തിലെ ഉയര്‍ന്ന സ്‌ഥാനമാനങ്ങളും അവരെ ആകര്‍ഷിക്കില്ല....

Read More

പ്ലാസ്റ്റിക്ക് പേനകള്‍ ഇത്ര ഭീകരന്മരാണോ...?

ഓര്‍മ്മയുണ്ടോ ആ പഴയ മഷിപ്പേനകളെ. കൊച്ചു കുപ്പിയിലെ മഷിയില്‍ പേന മുക്കി എഴുതുമ്പോള്‍ അറിയാതെ കടലാസില്‍ പടരുന്ന മഷി തുള്ളികളും പിന്നെ അറിഞ്ഞ് മഷി കുടഞ്ഞ കുറെ കടലാസുകളും. അതൊക്കെ പഴയ കഥ കാലം മാറിയപ്പോള്‍ പഴയ മഷിപ്പേനകളൊക്കെ പ്ലാസ്റ്റിക്ക് പേനകള്‍ക്ക് വഴിമാറി. യൂസ് ആന്റ് ത്രോ എന്ന സിദ്ധാന്തം ഏറ്റവും കൂടുതല്‍ പാലിക്കപ്പെട്ടത് ഈ പേനകളുടെ കാര്യത്തിലാണ്....

Read More

എന്റെ ഓര്‍മ്മയില്‍ പൂത്തുനിന്നോരു വെള്ളമന്ദാരമേ...

പൂത്തുനില്‍ക്കുന്ന വെള്ളമന്ദാരം ആരുടെയും ഹൃദയം കീഴടക്കും. എന്നാല്‍ കാഴ്‌ചയ്‌ക്ക് മാത്രമല്ല ആരോഗ്യത്തിന്‌ ഈ പൂക്കള്‍ കൊണ്ട്‌ ചില ഗുണങ്ങളൊക്കെയുണ്ട്‌. പ്രമേഹത്തിന്‌ ഏറ്റവും മികച്ച മരുന്നാണ്‌ വെള്ളമന്ദാരം. മാത്രമല്ല ചര്‍മ്മ രോഗങ്ങള്‍ക്കും മികച്ച്‌ പരിഹാരമാണിത്‌. വിരയ്‌ക്കുള്ള പ്രതിവിധയായും വെള്ളമന്ദാരം ഉപയോഗിച്ചിവരുന്നു....

Read More
Ads by Google
Ads by Google
Back to Top