Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

Fashion

പഴയസാരിയുണ്ടോ... കളയല്ലെ

പഴയ സാരികള്‍ വീട്ടില്‍ അതികപറ്റാണ്‌. മാത്രമല്ല ഇതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഉപയോഗം ഇല്ലന്നാണ്‌ പൊതുവേയുള്ള വിശ്വാസം. എന്നാല്‍ അല്‍പ്പം ക്രിയേറ്റിവായി ചിന്തിച്ചാല്‍ പഴയ സാരികൊണ്ട്‌ വീട്‌ ഒരു കൊട്ടരമായക്കി മാറ്റാന്‍ കഴിയും. അതിനായി കുറച്ച്‌ വിദ്യകളറിയു....

Read More

മിഞ്ചി ധരിക്കുന്ന സ്‌ത്രീകളെക്കുറിച്ച്‌ ചില രഹസ്യങ്ങള്‍

സ്‌ത്രീകള്‍ക്ക്‌ ചുറ്റും ഒരുപാട്‌ രഹസ്യങ്ങള്‍ ചുറ്റിക്കറങ്ങുന്നു. ഇതില്‍ പലതും പലര്‍ക്കും പിടികിട്ടില്ല. എന്നാല്‍ ചിലതൊക്കെ ചിലര്‍ക്ക്‌ മാത്രം മനസിലാകുകയും ചെയ്യും. സ്‌ത്രീകളുടെ ആഭരണം, വസ്‌ത്രം, പെരുമാറ്റം, ചിന്ത, ഇടപെടല്‍ തുടങ്ങി എന്തിലും ഏതിലും ഒരു രഹസ്യത്തിന്റെ നിഴലുണ്ടാകും. സത്യത്തില്‍ ഈ നിഗൂഢതകളാണ്‌ പുരുഷനെ സ്‌ത്രീയ്‌ക്ക് ചുറ്റും വട്ടം കറങ്ങാന്‍ പ്രേരിപ്പിക്കുന്നത്‌....

Read More

മുക്കുത്തി ചേലുള്ള പെണ്ണേ

പാതിമയങ്ങിയ കണ്ണുകളില്‍ അല്‍പ്പം പടര്‍ന്ന കണ്‍മഷി. നെറ്റിയുടെ ഒത്തനടുവിലായി സ്‌ഥാനം പിടിച്ച ചുവന്ന വട്ടപ്പൊട്ട്‌. വശങ്ങളിലൂടെ ഒഴുകി കിടക്കുന്ന ചുരുണ്ട മുടി. അല്‍പ്പം ഉയര്‍ന്ന്‌ ഇരുവശങ്ങളിലേയ്‌ക്കും വളഞ്ഞ കട്ടിയുള്ള പുരികങ്ങള്‍. അലസമായ പുഞ്ചിരി. ചിരിക്കുകയാണെന്ന്‌ തോന്നിക്കും വിധത്തില്‍ അല്‍പ്പം അകന്ന ചുണ്ടുകള്‍....

Read More

ചുരുണ്ടമുടിക്കാരേ... ഇതു നിങ്ങളുടെ ടൈമാണ്‌

ചുരുണ്ടമുടി എന്നും അപരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമായിരുന്നു. നാടും നഗരവും ജീവിതവും കാണാത്തവരുടെ ലക്ഷണം. ഇതോടെ സുന്ദരിമാര്‍ അല്‍പ്പം ചുരുണ്ട്‌ തിരമാലകള്‍ പോലെ ഭംഗിയുള്ള മുടി സട്രൈയിറ്റനിങ്ങ്‌ എന്ന മാന്ത്രികവിദ്യ ഉപയോഗിച്ചു നിവര്‍ത്തി തുടങ്ങി. ഇങ്ങനെ മുടി സ്‌ട്രൈയിറ്റ്‌ ചെയ്‌ത പെണ്‍കുട്ടികള്‍ നാട്ടിലെ മിടുക്കികളായി....

Read More

ഫ്രഞ്ചു പ്രസിഡന്റിന്റെ വിരുന്നില്‍ ഐശ്വര്യയെത്തിയത്‌ എങ്ങനെയാണെന്നോ..?

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഐശ്വര്യയയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരോ തവണയും അവര്‍ എത്ര കൂടുതല്‍ സുന്ദരിയായി എന്നതു മാത്രമാണു പ്രസക്‌തം. ഇത്തവണ ഫ്രഞ്ച്‌ പ്രസിഡന്റിന്റെ വിരുന്നു സല്‍ക്കാരത്തില്‍ ഐശ്വര്യ വന്നത്‌ അതീവസുന്ദരിയായിട്ടാണ്‌. ഇന്ത്യന്‍ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ഐശ്വര്യയുടെ വേഷം. ചുവന്ന ബനാറസ്‌ സാരിയും പരമ്പരാഗത ആഭരണങ്ങളുമായിരുന്നു ഇവര്‍ അണിഞ്ഞത്‌....

Read More

അസിന്റെ വിരുന്നിനു പൂര്‍ണ്ണിമയുടെ കിടിലന്‍ ഡിസൈന്‍

പൂര്‍ണ്ണിമ ഇന്ദ്രജിത്ത്‌ ഡിസൈനിങ്ങ്‌ രംഗത്തു വന്നിട്ട്‌ നാളുകളേറെയായി. ഇതിനോടകം തന്നെ വസ്‌ത്രപ്രേമികളുടെ ഹൃദയം കവരാനും പൂര്‍ണ്ണിമയ്‌ക്കായിട്ടുണ്ട്‌. ഇപ്പോള്‍ പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കുന്നതു പൂര്‍ണ്ണിമയുടെ പുത്തന്‍ ഡിസൈനാണ്‌. അസിന്റെ വിരുന്നിനു ജാക്വിലിന്‍ ഫെര്‍ണാണ്ടസിനു വേണ്ടിയാണു പൂര്‍ണ്ണിമ ഈ വസ്‌ത്രം ഡിസൈന്‍ ചെയ്‌തത്‌....

Read More

സാരി ഉടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

സ്‌ത്രീകള്‍ ഏറ്റവും സുന്ദരികളാകുന്നത്‌ സാരിയിലാണെന്ന്‌ നിസംശയം പറയാന്‍ കഴിയും. എന്നാല്‍ പലര്‍ക്കും ഇത്‌ ഭംഗിയായ രീതിയില്‍ എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല. അല്‍പ്പം ശ്രദ്ധിച്ചാല്‍ വളരെ ഭംഗിയായിട്ട്‌ സാരിയുടുക്കാന്‍ കഴിയും. നിങ്ങളുടെ സൗന്ദര്യം ഇരട്ടിയാകുകയും ചെയ്യും. 1, ചില സാരികള്‍ ഒറ്റ പാളിയായി ഇടുന്നതാകും. ഭംഗി....

Read More

ഹോ എങ്ങനെ പറയാതിരിക്കും... ഈ ടെസയ്ക്ക് എന്നാ ലുക്കാന്നേ

ഒടുവില്‍ ടെസയും നമ്മുടെ ഹൃദയം കീഴടക്കി. എങ്ങനെ പറയാതിരിക്കും എന്നാ ലൂക്കന്നേ ഈ പെങ്കൊച്ചിന്. ഇങ്ങനെ പറന്നു നടക്കുവല്ലെ... ആ മൂക്കുത്തിയും ഹെയര്‍സ്‌റ്റൈലും ആ മുഖത്ത് നിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല. ടെസയെ ഇത്രയേറെ ഇഷ്ട്ടപ്പെടാനുള്ള കാരണങ്ങളില്‍ ഒന്ന് ആ ലുക്ക് തന്നെയല്ലെ. 1, കട്ടി ഫ്രയിമുള്ള കണ്ണട എത്ര ഭംഗിയാണല്ലെ....

Read More

തരംഗമായി വെള്ളി ആഭരണങ്ങള്‍

കുറച്ച് കാലമായി വെള്ളി ആഭരണങ്ങള്‍ക്ക് നല്ലകാലമാണ്. പുതുതലമുറയ്ക്കിടയില്‍ തരംഗമായി മാറുകയാണ് വെള്ളിയാഭരണങ്ങള്‍. കാഴ്ച്ചയില്‍ ആരുടെയും മനസ് കിഴടക്കാന്‍ ഇവയ്ക്കു കഴിയും. ആധുനിക പരമ്പരാഗത വേഷങ്ങള്‍ക്കൊപ്പം ഒരു പോലെ ചേരുന്നതിനാല്‍ സുന്ദരികള്‍ക്കിടയില്‍ ഇവയ്ക്ക് പ്രിയമേറുകയാണ്. ഏതു തരം ഡിസൈനിലും ലഭിക്കുമെന്നതും പ്രചാരം വര്‍ധിപ്പിക്കുന്നു....

Read More

ഇവള്‍ ഇനി പെണ്‍ സൗന്ദര്യത്തിന്റെ മുഖമുദ്ര

ലക്ഷ്മിയെ അറിയാത്ത ഇന്ത്യക്കാര്‍ വളരെ ചുരുക്കമായിരിക്കും. ജീവിതത്തോടും വിധിയോടും ഒരേ ഊര്‍ജത്തോടെ പോരാടിയവള്‍. തോല്‍പ്പിക്കാന്‍ വന്നവരെ ആത്മവിശ്വാസം കൊണ്ട് കീഴടക്കിയ പെണ്ണ്. 16 ാം വയസില്‍ തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള യുവാവിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ സ്വന്തം സൗന്ദര്യ ആസിഡിന്റെ വീര്യത്താല്‍ വിരൂപമാക്കപ്പെട്ടവള്‍....

Read More

ഉയരക്കുറവാണോ നിങ്ങളുടെ പ്രശ്‌നം. വിഷമിക്കണ്ട ഇതൊന്നുവായിക്കു

ഉയരം ഒരു വലിയ പ്രശ്‌നം തന്നെയാണ്. ഉയരം കുറഞ്ഞവരെക്കുറിച്ച് പല മിഥ്യ ധാരണകളും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ഫാഷന്‍ കാര്യത്തില്‍. ഉയരക്കുറവാണോ നിങ്ങളുടെ പ്രശ്‌നം. എങ്കില്‍ വിഷമിക്കണ്ട ഇതൊന്നുവായിക്കു. ദാ ഉയരം കുറഞ്ഞവര്‍ക്ക് ചില ഫാഷന്‍ മന്ത്രങ്ങള്‍. 1, പലപ്പോഴും ഉയരം കൂട്ടാനായി ഉപയോഗിക്കുന്ന ഹീല്‍ ചെരുപ്പുകള്‍ ആരോഗ്യത്തിന് ദോഷകരമാണ്....

Read More

ഈ ചൈനക്കാരുടെ ഒരു 'തലയേ'....

ചൈനയില്‍ ഇപ്പോള്‍ വസന്തമാണ്‌. വെറും വസന്തമല്ല ചലിക്കുന്ന വസന്തം. സംഭവം പിടികിട്ടിയില്ല എന്നു തോന്നുന്നു. എങ്കില്‍ പറയാം. ചൈനയില്‍ ഇപ്പോള്‍ പ്ലാസ്‌റ്റിക്ക്‌ വസന്തമാണ്‌. എവിടെ നോക്കിയാലും പൂക്കളും പഴങ്ങളും മാത്രം. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്‌ ചെടിച്ചട്ടിയിലും തൊടിയിലുമൊന്നുമല്ല മനുഷ്യന്റെ തലയിലാണ്‌. വിശ്വാസമായില്ല അല്ലേ....

Read More
Ads by Google
Ads by Google
Back to Top