Last Updated 1 year 14 weeks ago
Ads by Google
22
Friday
September 2017

Life & Style

എരുവോ, മധുരമോ കൂടുതല്‍ പ്രിയം? ഇഷ്‌ടമുള്ള രുചി പറയും നിങ്ങളുടെ സ്വഭാവം

ഏതെങ്കിലും രുചിയോട്‌ അല്‍പ്പം താല്‍പ്പര്യം കൂടുതല്‍ ഇല്ലാത്തവര്‍ ഉണ്ടാവില്ല. ചിലര്‍ക്ക്‌ എരുവായിരിക്കും പ്രിയം. ചിലപ്പോള്‍ ഉപ്പോ പുളിയോ മധുരമോ ഒക്കെയാകാം. എന്നാല്‍ നിങ്ങള്‍ക്കിഷ്‌ടമുള്ള രുചിയിലൂടെ നിങ്ങളുടെ സ്വഭാവം തിരിച്ചറിയാന്‍ കഴിയുമെന്ന്‌ പഠനം. 1, എരിവ്‌ കൂടുതല്‍ ഇഷ്‌ടപ്പെടുന്നവര്‍ പൊതുവെ അപകടകാരികളായിരിക്കും....

Read More

നിങ്ങളുടെ ഭാര്യമാരെ ഇവ കഴിക്കാന്‍ നിര്‍ബന്ധിക്കു

സ്‌ത്രീകള്‍ സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ബോധവതികളാണ്‌. എന്നാല്‍ ഇവര്‍ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം അലസരുമാണ്‌. എന്നാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ സ്‌ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ആഹാരപദാര്‍ഥങ്ങളുണ്ട്‌. ഇവ കഴിക്കാതിരിക്കുന്നത്‌ സ്‌ത്രീകളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. സ്‌ത്രീകള്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട അഞ്ച്‌ കാര്യങ്ങള്‍....

Read More

സിഖ്‌ യുവാവിന്റെ തലപ്പാവ്‌ നായക്കു നല്‍കിയത്‌ പുനര്‍ജന്മം: കരളലിയിക്കുന്ന ഒരു കഥ

സിഖുകാര്‍ക്കു മതവിശ്വാസങ്ങളും ആചാരങ്ങളും ജീവനു തുല്യമാണ്‌. അതു നഷ്‌ട്ടപ്പെടുത്തി ഒരു കാര്യവും അവര്‍ ചെയ്യില്ല. ഇത്രയും ശക്‌തമായ മതാചരങ്ങളെ കാറ്റില്‍ പറത്തി ഒരു സിഖ്‌ യുവാവ്‌ രക്ഷിച്ചത്‌ നായയുടെ ജീവന്‍. പഞ്ചാബ്‌ സ്വദേശി സ്വരണ്‍ സിംഗ്‌ എന്ന 28 കാരനാണ്‌ വിശ്വാസത്തിന്റെ ഭാഗമായ തലപ്പാവ്‌ ഊരി നായയെ രക്ഷിച്ചത്‌....

Read More

പുരുഷനറിയാത്ത ചില സ്‌ത്രീ ശരീര രഹസ്യങ്ങള്‍

സ്‌ത്രീ ശരീരത്തിന്‌ പുരുഷശരീരത്തെക്കാളേറെ നിഗുഢതകളുണ്ടന്ന്‌ പറയുന്നു. ഇത്‌ ഒരു പരിതി വരെ ശരിയാണ്‌. സ്‌ത്രീയുടെ ശരീരത്തെക്കുറിച്ച്‌ പുരുഷനറിയാത്ത ചില രഹസ്യങ്ങളറിയു. 1, സ്‌ത്രീകള്‍ എപ്പോഴും കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു വയ്‌ക്കുന്നതിനു കാരണം അവരുടെ തലച്ചോറിന്‌ ഈ കഴിവ്‌ കൂടുതലായതുകൊണ്ടാണ്‌. 2, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്‌ത്രീ ശരീരത്തോട്‌ പുരുഷന്‌ ആകര്‍ഷണം കുറയും....

Read More

സൂക്ഷിക്കുക ആളെക്കൊല്ലും സെറിബ്രല്‍ മലേറിയ: തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

കോഴിക്കോട്‌ എലത്തൂരില്‍ ഒരു കൂടുംബത്തിലെ അഞ്ചുപേര്‍ക്ക്‌ സെറിബ്രല്‍ മലേറിയ സ്‌ഥിരീകരിച്ചത്‌ ഭീതി പരത്തുന്നു. ഉത്തരേന്ത്യയില്‍ സാധാരണയായി കണ്ടുവരുന്ന ഈ രോഗം കേരളത്തില്‍ അപൂര്‍വ്വമാണ്‌. എന്നാല്‍ അന്യസംസ്‌ഥാന തൊഴിലാളികളില്‍ നിന്നാകാം രോഗം കേരളത്തില്‍ എത്തിയെതെന്നാണു നിഗമനം. കൊതുകുകള്‍ വഴി പടരുന്ന സെറിബ്രല്‍ മലേറിയ തലച്ചോറിനേയാണ്‌ ബാധിക്കുന്നത്‌. രോഗം മൂര്‍ഛിച്ചാല്‍ മരണം വരെ സംഭവിക്കാം....

Read More

യജമാനന്റെ ജീവന്‍ രക്ഷിക്കാന്‍ ജാക്കി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തി

നാല്‌ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ ഗുരുദേവ്‌ സിങ്‌ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു നായയെ എടുത്തു വളര്‍ത്തിയത്‌. ജാക്കി എന്ന്‌ നായക്കു പേരും നല്‍കി. അന്ന്‌ ആ കര്‍ഷകന്‍ ചിന്തിച്ചിട്ടുണ്ടാവില്ല ഇ നായക്കുട്ടി തന്റെ ജീവന്‍ രക്ഷിക്കുമെന്ന്‌. കഴിഞ്ഞ ദിവസം ജാക്കിക്കൊപ്പം ഗുരുദേവ്‌ വീടിന്റെ പുറത്ത്‌ കിടക്കുമ്പോള്‍ ആയിരുന്നു സംഭവം....

Read More

ആര്‍ക്കും വേണ്ടാത്ത നായക്കുട്ടിക്ക് ആരും കൊതിക്കുന്ന ഒരു ഓഫര്‍

ഉടമസ്ഥനില്ലാതെ ആറ് വര്‍ഷമായി സംരക്ഷകേന്ദ്രത്തില്‍ കഴിയുന്ന ഏകാകിയായ നായക്ക് രക്ഷകനെത്തി. വന്നത് ചില്ലറക്കാരനല്ല ഹോളിവുഡ് സംവിധായകന്‍ മൈക്കല്‍ ബേയാണ് ഫ്രേയ എന്ന നായകുട്ടിയെ ഹോളിവുഡില്‍ അഭിനയിപ്പിക്കാം എന്നു വാഗദാനം നല്‍കിരിക്കുന്നത്. അതും ട്രാന്‍സ്‌ഫോര്‍മേഴ്‌സ് പരമ്പരയിലെ അഞ്ചാം ചിത്രത്തില്‍. ബ്രിട്ടനിലെ ഏറ്റവും എകാകിയായ ആര്‍ക്കും വേണ്ടാത്ത നായയെന്നാണു ഫ്രേയെ വിളിച്ചിരുന്നത്....

Read More

സൗഹൃദം പ്രണയത്തിന്‌ വഴിമാറുന്നതിന്റെ ലക്ഷണങ്ങള്‍

സൗഹൃദം പരിതി വിട്ടാല്‍ അത്‌ പ്രണയത്തില്‍ എത്തിയേക്കാം. എന്നാല്‍ ഇതു പ്രണയമായി എന്ന്‌ മനസിലാകുമ്പോഴേയ്‌ക്കും സമയം കഴിഞ്ഞുപോയിരിക്കും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിച്ചോളും സൗഹൃദം പ്രണയത്തിനു വഴിമാറിത്തുടങ്ങി. സൗഹൃദം തുടരണോ പ്രണയത്തിന്‌ വഴിമാറണോ എന്ന്‌ ഇരുവരും ഒരുമിച്ച്‌ തിരുമാനിക്കുക. 1, എല്ലാ ദിവസവും മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുന്നത്‌ സൗഹൃദം വഴിതെറ്റുന്നതിന്റെ ലക്ഷണമാണ്‌....

Read More

ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കാതിരിക്കുക: ഇവ വരാനിരിക്കുന്ന രോഗങ്ങളുടെ സൂചനയാണ്‌

ശരീരത്തിലെ ചില ലക്ഷണങ്ങളിലൂടെ നിങ്ങളുടെ രോഗവും ആരോഗ്യവും തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതിരിക്കുക. കാരണം ഇവ ചിലപ്പോള്‍ മാരകരോഗങ്ങളുടെ മുന്നറിയിപ്പായിരിക്കും. 1, മുടിക്കും നഖത്തിനും ബലക്കുറവനുഭവപ്പെടുന്നത്‌ വിറ്റാമിന്‍ സി കാത്സ്യം എന്നിവയുടെ കുറവിനേയാണ്‌ സൂചിപ്പിക്കുന്നത്‌. 2, മധുരം അമിതമായി കഴിക്കണം എന്നു തോന്നന്നത്‌ നാഡി സംബന്ധമായ അസുഖങ്ങള്‍ മൂലമാണ്‌....

Read More

സിക്ക വയറസ്‌: സൂക്ഷിക്കുക ചുംബനവും ഓറല്‍ സെക്‌സും വില്ലനാകും

ലോകത്തെ ഭീതിയിലാഴ്‌ത്തിയ സിക വയറസ്‌ പടര്‍ന്നു പിടിക്കാന്‍ പുതിയ രണ്ട്‌ കാരണങ്ങള്‍ കൂടി. ഓറല്‍ സെക്‌സിലൂടെയും പുരുഷ ബീജം വഴിയും സിക പടരുമെന്നു പഠനങ്ങള്‍. ഫ്രഞ്ച്‌ യുവതിക്കു രോഗം സ്‌ഥിരികരിച്ചതിനെ തുടര്‍ന്നു നടത്തിയ പഠനത്തില്‍ ഒരുകൂട്ടം ഫ്രഞ്ച്‌ ഗവേഷകരാണു പുതിയ കാരണം കണ്ടെത്തിയത്‌....

Read More

പെണ്‍കുട്ടികളെ സന്തോഷിപ്പിക്കുന്ന 11 കാര്യങ്ങള്‍: വീഡിയോ കാണാം

ചിന്തിച്ചിട്ടുണ്ടോ പെണ്‍കുട്ടികളെ തൃപ്തിപ്പെടുത്തുന്ന അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച്. എല്ലാരേയും പോലെ പെണ്‍കുട്ടികള്‍ക്കും ചില സ്വകാര്യ സന്തോഷങ്ങളുണ്ട്. അവര്‍ മാത്രം ആസ്വദിക്കുന്ന ചില സ്വകാര്യ നിമിഷങ്ങള്‍. പുറത്തുനിന്നു നോക്കുന്ന ഒരാള്‍ക്ക് അതൊരിക്കലും ആസ്വദിക്കാന്‍ കഴിയില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ അവരെ അങ്ങേയറ്റം തൃപ്തിപ്പെടുത്തും....

Read More

അര്‍ബുദ്ദത്തിനൊരു പുതിയ മരുന്ന്‌

അര്‍ബുദ്ദം ഒരു ഭയപ്പെടുത്തുന്ന ജീവിത ശൈലി രോഗം തന്നെയാണ്‌. ശരീരത്തിലെ പല ഭാഗങ്ങളെ ഇത്‌ ബാധിക്കുമെങ്കിലും വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദ്ദം കൂടുതലായി കണ്ടു വരുന്നു. ഈ സാഹചര്യത്തിലാണു വന്‍കുടലിലെ അര്‍ബുദ്ദം തടയാന്‍ വാല്‍നട്ടിനു കഴിയുമെന്ന്‌ പുതിയ പഠനം പറയുന്നു. യുകോണ്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ദി ദാക്‌സണ്‍ ലബോറട്ടറി ഫോര്‍ ജെനോമിക്‌ മെഡിസിനാണ്‌ പുതിയ കണ്ടെത്തല്‍ നടത്തിയത്‌....

Read More
Ads by Google
Ads by Google
Back to Top