Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

Travel

അവധിക്കാലം ചെലവഴിക്കാന്‍...

യാത്ര ജീവിതത്തിന്റെ ഒഴുക്കാണ്‌. പുതിയ വഴികളിലൂടെ, പുതിയ ദേശങ്ങളിലേക്കും ജനസമൂഹങ്ങളിലേക്കും അപരിചിതമായ കാഴ്‌ചകളിലേക്കും സഞ്ചരിക്കുന്ന മനസ്സിന്‌ എപ്പോഴും ഉണര്‍വുണ്ടാകും. ഓരോ നിമിഷവും ആസ്വദിച്ചു അനുഭവിക്കാന്‍ സാധിക്കുന്ന വിധമാകണം ഉല്ലാസ യാത്രകള്‍ ആസൂത്രണം ചെയ്ുയന്നത്‌. മനസ്സിനയവുനല്‍കുന്ന വേളകളാകണം യാത്രകള്‍. കേരളത്തില്‍ കുട്ടികളുമൊത്ത്‌ അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ സ്‌ഥലങ്ങളിതാ......

Read More

വന്‍മതിലിനുമപ്പുറം

രാഷ്‌ട്രീയപരമായും അല്ലാതെയും നമ്മുടെ അയല്‍നാടായ ചൈന നമുക്കൊരു മിസ്‌റ്റിക്‌ നാടുതന്നെയാണ്‌ ഇപ്പോഴും. അറിയാത്ത അത്ഭുതങ്ങളെ ഉള്ളില്‍ പേറുന്ന നാട്‌. വന്‍മതിലിനുള്ളിലെ നിഗൂഢവിസ്‌മയം....

Read More

ഹാ, മലേഷ്യ

മലേഷ്യ. ഏഷ്യന്‍ വന്‍കരയില്‍ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന ആധുനിക സഞ്ചാരകേന്ദ്രം....

Read More

കുടകിന്റെ രാജപ്രൗഡി

മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ കൂര്‍ഗിന്‌ കാപ്പിപ്പൂവിന്റെ ഗന്ധമാണ്‌. വെള്ളപ്പൂക്കള്‍ നിറഞ്ഞ്‌, സുഗന്ധം പരത്തി നില്‍ക്കുന്ന കൂര്‍ഗിലെ കാപ്പിത്തോട്ടങ്ങള്‍ മറക്കാനാവില്ല. മൂടല്‍മഞ്ഞിനും നൂഴമഴയ്‌ക്കുമപ്പുറം പഴയരാജവാഴ്‌ചയുടെ ഓര്‍മ്മകളും ചരിത്രസ്‌മാരകങ്ങളും നിലനില്‍ക്കുന്ന സ്‌ഥലമാണ്‌ കൂര്‍ഗ്‌. കാവേരി നദിയുടെ ജന്‍മസ്‌ഥലം....

Read More

കുടമണി കൊട്ടി കുടകിലെ മേഘങ്ങള്‍

സീസണല്ലെങ്കില്‍ പോലും ഏപ്രില്‍ മെയ്‌ മാസങ്ങളിലെ കൊടും ചൂടില്‍ നിന്നു രക്ഷപെടാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നത്‌ ഈ അലസസുന്ദരിയെത്തന്നെയാണ്‌. മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ്‌ ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുന്ന കൂര്‍ഗ്‌. ഇടയ്‌ക്കിടെ പെയ്യുന്ന നനുത്ത നൂല്‍മഴ. ഒപ്പം കോടയുടെ മാസ്‌മരിക സൗന്ദര്യവും....

Read More

ഒരുങ്ങാം യാത്രക്കായി

യാത്ര പോകാനൊരുങ്ങുമ്പോള്‍ ആദ്യം വേണ്ടത്‌ പ്ലാനിംഗാണ്‌. യാത്രയ്‌ക്ക് തയാറെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? പുതിയ ദേശങ്ങളും കാഴ്‌ചകളും തേടി, അല്ലെങ്കില്‍ ഓഫീസ്‌ കാര്യങ്ങള്‍ക്ക്‌, അതുമല്ലെങ്കില്‍ വെറുതെ വിശ്രമിക്കാനും ആനന്ദിക്കാനുമായാണ്‌ എല്ലാവരും യാത്രപോകുന്നത്‌. എന്നാല്‍ പുരുഷനും സ്‌ത്രീയ്‌ക്കും യാത്രയില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളില്‍ വലിയ അന്തരമുണ്ട്‌....

Read More

ധനുഷ്‌ക്കോടി : നിശബ്‌ദ തിരമാലകളുടെ തീരം

നിശബ്‌ദ തിരമാലകളുടെ തീരം എന്ന വിശേണമായിരിക്കും ഒരുപക്ഷെ ധനുഷ്‌ക്കോടിക്ക്‌ ഏറെ അനുയോജ്യമാവുക. ഒരു ഭാഗത്ത്‌ ഇന്ത്യന്‍ മഹാസമുദ്രവും മറുഭാഗത്ത്‌ ബംഗാള്‍ ഉള്‍ക്കടലും. ഒരു നഗരത്തിന്റെ തകര്‍ച്ചയുടെ ശേഷിപ്പുകള്‍ പേറുന്ന ധനുഷ്‌ക്കോടിയിലേക്ക്‌. ഒരുപാട്‌ കൊതിച്ച്‌ എത്തിപ്പെട്ട തീരമായിരുന്നു ധനുഷ്‌ക്കോടി. യാത്രയെക്കുറിച്ചുള്ള എല്ലാ ആലോചനകളിലും ധനുഷ്‌ക്കോടി കടന്നുവന്നിരുന്നു....

Read More

കുന്നിന്‍മുകളിലെ കോലക്കുഴല്‍വിളി

നിറഭേദങ്ങളുടെ താഴ്‌വാരങ്ങളിലൂടെ കോടമഞ്ഞിന്റെയും നൂല്‍മഴയുടെയും മായിക വലയങ്ങള്‍ തീര്‍ക്കുന്ന ഉയരങ്ങളിലേക്ക്‌, ഒരു യാത്ര സഞ്ചാരികളുടെ പ്രിയ ഭൂമിയാണ്‌ എന്നും മൈസൂര്‍. പട്ടിനും ചന്ദനത്തിനും പേരുകേട്ട രാജനഗരം. ദീര്‍ഘകാലം വോഡയാര്‍ രാജവംശത്തിന്റെ തലസ്‌ഥാനമായിരുന്നു മൈസൂര്‍....

Read More

പൊഖാറയിലെ ആദ്യ കിരണങ്ങള്‍

യാത്ര തുടങ്ങി, അധികം കഴിയും മുമ്പെ ഗതാഗതക്കുരുക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പതിയെപ്പതിയെ നീങ്ങിക്കൊണ്ടിരുന്ന വാഹനങ്ങള്‍ അവസാനം നിശ്‌ചലമായി. സൂര്യന്‍ ഉച്ചസ്‌ഥായിലെത്തിയിരുന്നു. അന്നൊരു ചൊവ്വാഴ്‌ചയായിരുന്നു. കാഠ്‌മണ്ഡുവിലെത്തിയിട്ട്‌ അന്ന്‌ നാലുദിവസം പിന്നിട്ടിരുന്നു. നേപ്പാളിലെ രണ്ടാമത്തെ വന്‍നഗരമായ പൊക്കാറയിലേക്കായിരുന്നു അന്ന്‌ യാത്ര....

Read More

ആനത്താവളത്തിലെ അത്ഭുതക്കാഴ്‌ചകള്‍

കാനനകാന്തിയുടെ തലോടലേറ്റു നില്‍ക്കുന്ന പ്രദേശമാണ്‌ പത്തനംതിട്ട ജില്ലയിലെ കോന്നി. കേരളത്തില്‍ ആകെയുള്ള രണ്ട്‌ ആന പരിശീലന കേന്ദ്രങ്ങളിലൊന്ന്‌ ഇവിടെയാണ്‌. വനംവകുപ്പ്‌ ഇക്കോ ടൂറിസം സെന്ററായി വികസിപ്പിച്ചിട്ടുള്ള ഈ കേന്ദ്രം അറിവൂം ആനന്ദവും പകരുന്ന നിരവധി കാഴ്‌ചകളാണ്‌ സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കി വച്ചിരിക്കുന്നത്‌. കൗണ്ടറില്‍നിന്ന്‌ 15 രൂപയുടെ ടിക്കറ്റെടുത്ത്‌ ഉള്ളിലേക്കു പ്രവേശിക്കാം....

Read More

കഥപറഞ്ഞും വിസ്‌മയിപ്പിച്ചും പാണ്ഡവന്‍പാറ

കാഴ്‌ചകളുടെ കലവറയായി ഒരു പാറക്കൂട്ടം! അവിടെ ചരിത്രത്തിന്റെ നിഗൂഢതകള്‍ ഒളിച്ചിരിക്കുന്നു. ഐതിഹ്യത്തിന്റെ പെരുമകള്‍ നിറഞ്ഞുനില്‍ക്കുന്നു. വരൂ... നമുക്കു പാണ്ഡവന്‍ പാറയിലേക്കു പോകാം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ്‌ വിസ്‌മയങ്ങളുണര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്‌. നഗരത്തില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെ, പ്രകൃതിയുടെ പച്ചപ്പിനു നടുവില്‍ കറുപ്പിന്റെ തലയെടുപ്പായി ഇതു കാണാം....

Read More

ദൈവം സ്‌പര്‍ശിച്ച നിമിഷങ്ങള്‍

രാജ്യത്തെ നടുക്കിയ ജമ്മു- കശ്‌മീര്‍ പ്രളയദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പ്രശസ്‌ത ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ എം.ബി.സനില്‍കുമാറും കുടുംബവും തങ്ങള്‍ താണ്ടിയ പ്രളയദുരന്തത്തിന്റെ ഭീതിയുണര്‍ത്തുന്ന ഓര്‍മകള്‍ പങ്കിടുന്നു... ജീവിതത്തിലേക്ക്‌ വന്നുവീണ വലിയ ദുരന്തത്തിനിടയില്‍ അനുഭവിച്ച ദൈവാനുഭവത്തെ കുറിച്ചാണ്‌ എം.ബി. സനില്‍കുമാറിന്‌ പറയാനുള്ളത്‌....

Read More
Ads by Google
Ads by Google
Back to Top