Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

Trends

വട്ടാണല്ലെ.... ഇതു ഫാഷനോ...അതൊ ഭ്രാന്തോ?

ഫാഷന്‍ എന്ന പേരില്‍ എന്തുമാകാമെന്നു ചിന്തിക്കുന്ന സുന്ദരിമാര്‍ കുറവല്ല. ഇങ്ങനെ ചെയ്യുന്ന കാര്യങ്ങള്‍ കാഴ്ചയ്ക്കു ഭംഗിയുള്ളതാകണം എന്നൊന്നും സുന്ദരികള്‍ക്കു നിര്‍ബന്ധമില്ല. പലപ്പോഴും അരോചകമായ കാര്യങ്ങള്‍ പോലും ഫാഷനെന്ന പേരില്‍ പ്രചരിക്കാറുണ്ട്. വ്യത്യസ്തതയാണു സൗന്ദര്യം എന്നു ചിന്തിക്കുന്നവരും കുറവല്ല്....

Read More

...

Read More

രോഗങ്ങള്‍ മൂലം മുടി കൊഴിഞ്ഞവര്‍ക്ക്‌ ഒരു പുത്തന്‍ മാര്‍ഗം

ക്യാന്‍സറും മറ്റു രോഗങ്ങളും മൂലം മുടി കൊഴിയുന്നത്‌ സ്‌ത്രീകളെ മാനസികമായി വളരെയതികം തളര്‍ത്തും. വിഗ്‌ വയ്‌ക്കുന്നതിലൂടെ ബഹുപൂരിപക്ഷം ആളുകളും ഇതില്‍ നിന്ന്‌ രക്ഷപ്പെടും. എന്നാല്‍ ഇങ്ങനെ മുടി നഷ്‌ട്ടപ്പെടുന്നവര്‍ക്ക്‌ ഒരു നൂതന മാര്‍ഗവുമായി എത്തിരിക്കുയാണ്‌ അമേരിക്കന്‍ യുവതി ഹോളി ഉര്‍ബേര്‍....

Read More

അടുത്ത വര്‍ഷം നിങ്ങളുടെ മുടിയില്‍ സംഭവിയ്ക്കാന്‍ സാധ്യതയുള്ള അത്ഭുതങ്ങള്‍

ഫാഷന്‍ എല്ലാ കാലത്തും ഒരു തരംഗം തന്നെയാണ്. കാലമാറുന്നതനുസരിച്ച് യുവാക്കളുടെ ചിന്താകളും സംഘല്‍പ്പങ്ങളും മാറും. പലതും കണ്ടാല്‍ ഞെട്ടുമെങ്കിലും ഫാഷന്‍ പ്രേമികള്‍ക്ക് അതൊരു പ്രശ്‌നമേയല്ല. ഇപ്പോള്‍ തന്നെ അടുത്ത വര്‍ഷത്തെയ്ക്കുള്ള ഫാഷനുകള്‍ കണ്ടെത്തി കഴിഞ്ഞു. അതില്‍ ചിലതിനെക്കുറിച്ചറിയു. 1, അലസഭാവത്തിലുള്ള ഹെയര്‍സ്‌റ്റൈലിന് എന്നും ഫാഷന്‍ ലോകത്ത് ഒരു പ്രത്യേക സ്ഥാനമുണ്ട്....

Read More

മുറികള്‍ ആകര്‍ഷകമാക്കാന്‍

ഒരു മുറിയുടെ ഏറ്റവും മനോഹരമായ സ്ഥലം ജനാലകളാണ്. കാറ്റിന്റെയും വെളിച്ചത്തിന്റെയും ശ്രോധസാണ് ജനല്‍ അതിനാല്‍ തന്നെ ഇത് വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേഷിതമാണ്. മുറിയിലെ ജനലുകള്‍ മനോഹരമാക്കി മുറിയില്‍ പോസിറ്റിവ് എനര്‍ജി നിറയ്ക്കാന്‍ ചില വഴികള്‍. 1, ജനലുകല്‍ ഉപയോഗശൂന്യമായ വസ്ഥുക്കള്‍ നിക്ഷേപിക്കാനുള്ള സ്ഥലമല്ല....

Read More

എന്താ പെണ്ണുങ്ങള്‍ സാരിയുടുത്ത് ഡാന്‍സ് ചെയ്താല്‍

എന്താ പെണ്ണുങ്ങള്‍ സാരിയുടുത്ത് ഡാന്‍സ് ചെയ്താല്‍, അതും ഫ്‌ളാഷ്‌മോബ്. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരാണ് അതികവും. പെണ്ണുങ്ങള്‍ സാരിയുടുത്ത് ഡാന്‍സ് ചെയുകയോ...? എന്നാല്‍ നെറ്റി ചുളിക്കാന്‍ വരട്ടെ... ഈ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത് ലോകത്തിലെ ആദ്യത്തെ സാരി ഫ്‌ളാഷ്‌മോബാണ്....

Read More

നിങ്ങളുടെ പങ്കാളിക്ക്‌ നല്‍കാന്‍ പറ്റിയ ഏറ്റവും മികച്ച സമ്മാനങ്ങള്‍

സമ്മാനം എപ്പോഴും സന്തോഷം നലകുന്നതാണ്‌. അത്‌ അപ്രതിഷിതമായിട്ടാണെങ്കില്‍ പറയുകയും വേണ്ട... ലഭിക്കുന്നയാള്‍ക്ക്‌ അത്രയ്‌ക്ക് സന്തോഷം നല്‍കും. എന്നാല്‍ എന്താണ്‌ സമ്മാനമായി നല്‍കേണ്ടതെന്ന്‌ പലര്‍ക്കും അറിയില്ല. പ്രത്യേകിച്ച്‌ തന്റെ ആണ്‍ സുഹൃത്തിന്‌....

Read More

നിങ്ങളെ നാലാള്‌ ശ്രദ്ധിക്കണോ...? ഇതാ ചില സൂത്രവിദ്യകള്‍

മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന രീതിയില്‍ അല്‍പ്പം ട്രെന്‍ഡിയായി നടക്കുക എന്നത്‌ പെണ്‍കുട്ടികളുടെ സ്വപ്‌നം തന്നെയാണ്‌. എന്നാല്‍ പലര്‍ക്കും ഇത്‌ എങ്ങനെയെന്ന്‌ അറിയില്ല. വസ്‌ത്ര ധാരണത്തിനുമപ്പുറം ധരിക്കുന്ന ആഭരണങ്ങളിലും ചെരുപ്പില്‍ പോലും അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ ട്രെന്‍ഡിയാകാന്‍ കഴിയും. ഇതാ അതിനായി ചില സൂത്രവിദ്യകള്‍....

Read More

പുരുഷന്മാര്‍ സുന്ദരന്മാരാകുന്നതിന്റെ കാരണം

ഇന്ത്യയിലെ പുരുഷന്മാര്‍ സുന്ദരന്മാര്‍ തന്നെ!. എന്താകാം ഇതിന്‌ കാരണം. ഇതിനര്‍ത്ഥം സ്‌ത്രീകള്‍ക്ക്‌ സൗന്ദര്യമില്ലാ എന്നല്ല. പലപ്പോഴും സ്‌ത്രീകള്‍ അവരുടെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ പിന്നിലായിപ്പോകുന്നു. എന്നാല്‍ വിവാഹശേഷവും പുരുഷന്മാര്‍ അവരുടെ സൗന്ദര്യം നിലനിര്‍ത്തിപ്പോരുന്നു. എന്താകാം ഇതിന്‌ കാരണം....

Read More

പെണ്ണിനെ സുന്ദരിയാക്കാന്‍

ആഭരണങ്ങള്‍ എപ്പോഴും സ്‌ത്രീയുടെ സൗന്ദര്യം വര്‍ധിപ്പിക്കും. ആഭരണങ്ങളില്‍ ഓരോ കാലഘട്ടത്തിലും വ്യത്യസ്‌ഥമായ പരീക്ഷണങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഫാഷനുകള്‍ ഓരോ നിമിഷവും മാറുന്നു എന്നതും ആഭരണ രംഗത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്‌. ഈ വര്‍ഷം ഫാഷന്‍ ലോകം കൈ അടക്കിയത്‌ ഇരട്ടചെയിനുകളാണ്‌....

Read More

10 തലമുറ കടന്ന ഒരു വിവാഹ വസ്‌ത്രത്തിന്റെ ചരിത്രം

കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും, എന്താണെന്നോ... പറയാം അതിന്‌ മുമ്പ്‌..... വിവാഹമെന്നാല്‍ ഒരു പെണ്‍കുട്ടിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ദിനമാണ്‌. അന്നവള്‍ ധരിക്കുന്ന വസ്‌ത്രം ഏറ്റവും മികച്ചതും പ്രിയപ്പെട്ടതും മറ്റാര്‍ക്കും ലഭിക്കാത്തതമായിരിക്കണം എന്ന്‌ ആഗ്രഹിക്കാത്ത ഏത്‌ പെണ്ണാണുള്ളത്‌....

Read More

ബാഗ്‌ കണ്ടാലറിയാം നിങ്ങളുടെ സ്വഭാവം

മനുഷ്യന്റെ സ്വഭാവം ഒരിക്കലും നിര്‍വചിക്കാന്‍ കഴിയില്ല. എന്നിരുന്നാലും ഉപയോഗിക്കുന്ന വസ്‌ത്രം, ചെരുപ്പ്‌, ബാഗ്‌, പെരുമാറ്റം തുടങ്ങിയവയിലൂടെ ആളെക്കുറിച്ച്‌ ചിലതൊക്കെ മനസിലാക്കാന്‍ കഴിയും. നിങ്ങളുപയോഗിക്കുന്ന ബാഗ്‌ കണ്ടാല്‍ എങ്ങനെ സ്വഭാവം മനസിലാകും എന്നല്ലേ ചിന്തിക്കുന്നത്‌? എന്നാല്‍ ഉപയോഗിക്കുന്ന ബാഗിന്റെ സ്വഭാവം, നിറം തുടങ്ങിയവയിലൂടെ നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച്‌ ചിലതൊക്കെ പറയാന്‍ കഴിയും....

Read More
Ads by Google
Ads by Google
Back to Top