Main Home | Feedback | Contact Mangalam
Ads by Google

Agriculture

ഇഞ്ചിക്യഷി എങ്ങനെ?

ഇഞ്ചി ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ്‌. ഇഞ്ചിയുടെ ഉപയോഗം വളരെയേറെയാണ്‌. കട്ടിയുളള ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ശ്രദ്ധയോടെ കൈകാര്യം ചെയേ്േണ്ട സസ്യമാണ്‌ ഇഞ്ചി. സാധാരണയായി മണ്ണിനു മുകളിലുള്ള ഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും അടിയിലുളള ഭാഗം വീണ്ടും വളരുന്നു. കിഴങ്ങ്‌ തന്നെയാണ്‌ നടീല്‍വസ്‌തുവായി ഉപയോഗിക്കുക....

Read More

കറുത്ത പൊന്ന്‌ : അധികവിളവിന്‌ മികച്ച ഇനങ്ങള്‍

കുരുമുളകിന്റെ വില കുറേക്കാലമായി ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും കുരുമുളക്‌ കൃഷിയില്‍ കേരളത്തിനുണ്ടായിരുന്ന കുത്തകയും പെരുമയും ഇന്നില്ല. കുരുമുളകുതോട്ടങ്ങളുടെ ഉല്‍പാദനക്ഷമത വിവിധ കാരണങ്ങളാല്‍ വളരെ കുറഞ്ഞു. അടുത്ത കാലത്ത്‌ കുരുമുളകു വിലയില്‍ അല്‍പം ഉണര്‍വുണ്ടാക്കിയിട്ടുണ്ട്‌. കുരുമുളകു കൃഷിയില്‍ വന്‍വിപ്ലവമാണ്‌ ഇപ്പോള്‍....

Read More

ജൈവിക കീടനിയന്ത്രണത്തിന്‌ മിത്രനിമാവിരകള്‍

വിളകള്‍ക്ക്‌ വിനാശകാരികളായ കീടങ്ങളുടെയുള്ളില്‍ പ്രവേശിച്ച്‌ രോഗബാധയുണ്ടാക്കി അവയെ കൊന്നൊടുക്കുന്ന മിത്രനിമാവിരകളാണ്‌ എന്‍ഡോഫോറസ്‌ നെമറോഡ്‌സ്‌ അഥവാ ഇ.പി.എന്‍. മാരകമായ രാസകീടനാശിനികള്‍ തളിച്ച്‌ നിയന്ത്രിക്കേണ്ട പല കീടങ്ങളെയും ഇ.പി.എന്‍. ഉപയോഗിച്ച്‌ നിയന്ത്രിക്കാം. കൊടുംവിഷമുള്ള കീടനാശിനികളെ ഒഴിവാക്കികൊണ്ടുള്ള പരിസ്‌ഥിതി സൗഹൃദ കൃഷിരീതികളില്‍ മിത്രനിമാവിരകളുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്‌....

Read More

മഴക്കാല പരിചരണം മഴയെത്തും മുമ്പേ

വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ നിന്നും പുതുമഴയുടെ കുളിര്‍മയിലേക്കും തുടര്‍ന്ന്‌ തോരാ പെരുമഴയിലേക്കും കാലാവസ്‌ഥ മാറുകയാണ്‌. ഈ സമയത്ത്‌ കന്നുകാലികളുടെ പരിപാലനത്തിലും ശ്രദ്ധ നല്‍കണം. കടുത്ത ചൂടില്‍ നിന്നും മഴയിലേക്കുള്ള മാറ്റത്തിന്റെ സമയം മൃഗങ്ങള്‍ക്ക്‌ സമ്മര്‍ദാവസ്‌ഥയാണ്‌. രോഗപ്രതിരോധശേഷി കുറയുമെന്നതിനാല്‍ രോഗങ്ങള്‍ തലപൊക്കിത്തുടങ്ങും....

Read More

വിളകളുടെ മിത്രമാവാം

ചെടികള്‍ വളരുന്നതിനും പുഷ്‌പിക്കുന്നതിനും വേണ്ട മൂലകമാണ്‌ ഫോസ്‌ഫറസ്‌. മണ്ണില്‍ ഫോസ്‌ഫറസിന്റെ രൂപത്തില്‍ കാണപ്പെടുന്ന മൂലകത്തിന്റെ വളരെകുറച്ചു ഭാഗം മാത്രമാണ്‌ ചെടികള്‍ക്കു ലഭ്യമാകുന്നത്‌. മണ്ണില്‍ സുലഭമായ ഫോസ്‌ഫറസിനെ ലയിപ്പിച്ച്‌ വിളകള്‍ക്ക്‌ ധാരാളമായി ലഭ്യമാക്കുന്ന സൂക്ഷ്‌മാണു വളമാണ്‌ വാം. വെസിക്കുലര്‍ അര്‍ബസ്‌ക്കുലര്‍ മൈക്കോറൈസ്‌ എന്നാണ്‌ ഈ മിത്രകുമിളിന്റെ മുഴുവന്‍ പേര്‌....

Read More

ഇറച്ചിക്കോഴികള്‍ക്ക്‌ എന്നും പ്രിയം

ബ്രോയിലര്‍ കോഴികള്‍ അഥവാ ഇറച്ചിക്കോഴികള്‍ എല്ലായിടത്തും സുപരിചിതം. വളര്‍ച്ചയ്‌ക്കുളള തീറ്റയിലെ കൃത്രിമ ഹോര്‍മോണുകളും ഉത്തേജക മരുന്നുകളും കൊണ്ടല്ല, വര്‍ഷങ്ങള്‍ നീണ്ട ശാസ്‌ത്രീയ പരീക്ഷണങ്ങളുടേയും പ്രജനന തന്ത്രങ്ങളുടേയും ഫലമായാണ്‌ ഇവയെ വികസിപ്പിച്ചെടുത്തത്‌. മുമ്പത്തെ കഥയാണ്‌. നാലു കിലോ തീറ്റകൊണ്ട്‌ ഒരു കിലോ ഇറച്ചി മൂന്ന്‌ മാസംകൊണ്ട്‌ ഉത്‌പാദിപ്പിച്ചിരുന്നവയാണ്‌ ബ്രോയിലര്‍ കോഴികള്‍....

Read More

കൊമ്പന്‍ചെല്ലി: തെങ്ങിനു ശത്രു; തുരത്താന്‍ പലവഴി

കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി, തെങ്ങോലപ്പുഴു, വേരുതീനിപ്പുഴുക്കള്‍, പൂങ്കുലച്ചാഴി, മണ്ഡരി, മീലിമൂട്ട, ചൊറിയന്‍ പുഴുക്കള്‍ തുടങ്ങിയ കീടങ്ങളാണ്‌ പൊതുവേ തെങ്ങിനെ ആക്രമിക്കുന്നത്‌. തുരിശും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ബോഡോ മിശ്രിതം തെങ്ങിനെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്‌....

Read More

ജനപ്രിയം ചീരക്ക്യഷി

കേരളത്തിലെ കാലാവസ്‌ഥയില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ്‌ ചീര. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല സ്രോതസാണിത്‌. മഴക്കാലത്ത്‌ ചുവന്ന ചീരയേക്കാള്‍ പച്ചച്ചീര നടുന്നതാണു നല്ലത്‌. പല തരം ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു....

Read More

വിളയട്ടെ..... ടെറസിലും പച്ചക്കറി

കൃഷി സ്വന്തംനിലയില്‍ നടത്തുകയെന്നതാണ്‌ വിഷരഹിത പച്ചക്കറി പ്രസ്‌ഥാനം ശക്‌തമാക്കാനുള്ള പോംവഴി. സ്‌ഥലപരിമിതി നഗരങ്ങളിലെ പച്ചക്കറിക്കൃഷിക്ക്‌ പ്രതിബന്ധമാണ്‌. ഇതിനു പരിഹാരമാണ്‌ ടെറസിലെ പച്ചക്കറിക്കൃഷി. സമീകൃതവും പോഷകസമ്പന്നവുമായ ഭക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ഒഴിവുസമയം ഫലപ്രദമായി വിനിയോഗിക്കാനും ടെറസിലൊരുക്കുന്ന പച്ചക്കറിത്തോട്ടം സഹായിക്കും....

Read More

ന്യൂജനറേഷന്‍ അഥവാ യാഥാസ്‌ഥിതിക കര്‍ഷകന്‍

മൂലമറ്റം: ഉന്നതപഠനത്തിനും സര്‍ക്കാര്‍ ജോലിക്കും ശ്രമിക്കാതെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഇതിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അറക്കുളത്തെ യുവകര്‍ഷകനാണ്‌ കുളത്തിനാല്‍ ജോജി(29). പ്ലസ്‌ ടു പഠനം കഴിഞ്ഞ്‌ ഐ.ടി.സി പാസായ ജോജിയുടെ കൃഷി കുടുംബസ്വത്തായുള്ള ആറ്‌ ഏക്കറിലാണ്‌. ഇതിനൊപ്പം താറാവ വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍ എന്നിവയും നടത്തുന്നു....

Read More

ഇലപ്പുഴുക്കളെ ഇല്ലാതാക്കാം

പുഴുക്കളുടെ ആക്രമണമാണ്‌ മുഖ്യമായും പച്ചക്കറി കൃഷിക്കു വെല്ലുവിളിയുയര്‍ത്തുന്നത്‌. പ്രത്യേകിച്ച്‌ വീടുകളില്‍ കൃഷി നടത്തുമ്പോള്‍ പലരും നിസ്സഹായരായി മാറുന്നു. കൃത്യമായി നിരീക്ഷിച്ചില്ലെങ്കില്‍ ഇലതീനിപുഴുക്കള്‍ പച്ചക്കറികളെ നശിപ്പിക്കും. അവയെ പ്രതിരോധിക്കാന്‍ ചില ജൈവകീടനാശിനികളിലൂടെ കഴിയും. ഗോമൂത്രം, കാന്താരിമുളക്‌ എന്നിവ ചേര്‍ത്ത മിശ്രിതം ഫലപ്രദമാണ്‌....

Read More

കന്നുകാലികളില്‍ കുളമ്പുരോഗം , കുരലടപ്പന്‍, അനാപ്ലാസ്‌മ

കുളമ്പുരോഗം സാധാരണ കന്നുകാലികളില്‍ മരണകാരണമാകുന്നില്ല. കിടാക്കളില്‍ ഹൃദയപേശികളെ ബാധിക്കുന്നതിനാല്‍ പെട്ടെന്ന്‌ മരണം സംഭവിക്കാനിടയുണ്ട്‌. കുളമ്പുരോഗബാധയുള്ള പശുക്കളില്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോള്‍ പാര്‍ശ്വ അണുബാധയായി വരുന്ന കുരലടപ്പനാണ്‌ മരണകാരണമാകുന്നത്‌. ഒപ്പം അനാപ്ലാസ്‌മാ രോഗവും പലേടത്തും കണ്ടെത്തിയിട്ടുണ്ട്‌. പാസ്‌ചുറില്ല എന്ന ബാക്‌ടീരിയയാണ്‌ കുരലടപ്പന്‌ കാരണം....

Read More
Ads by Google
Ads by Google
Back to Top