Main Home | Feedback | Contact Mangalam
Ads by Google

Onam Special

ദൈവത്തെക്കുറിച്ച് അധികം പറയണ്ട

മലയാളത്തിന്റെ ചലച്ചിത്ര രംഗത്തിനു മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ടി.എ. റസാഖ് ഇന്നു തന്റെ ആദ്യ സംവിധായക സംരംഭത്തിലാണ്-'അഞ്ചാം നാള്‍ ഞായറാഴ്ച'. മുപ്പതോളം തിരക്കഥകള്‍ മലയാളത്തിനു നല്‍കിയ റസാഖ് 'കാണാക്കിനാവ്', 'പെരുമഴക്കാലം', 'ആയിരത്തിലൊരുവന്‍' എന്നീ സിനിമകള്‍ക്കു സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി....

Read More

എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്: രഞ്ജിനി ഹരിദാസ്

ഉറക്കെ സംസാരിക്കാന്‍ എളുപ്പമല്ല. മനസില്‍ നിറഞ്ഞതു പറയുംമുമ്പ് നാം ചുറ്റുമുള്ളവരെ ഓരോരുത്തരെയായി അളന്നു മുറിച്ചു നോക്കും. കഴിഞ്ഞ ദിവസം എന്റെ രണ്ടര വയസുകാരന്‍ കുഞ്ഞിനെയും കൊണ്ട് മുമ്പ് ജോലി ചെയ്ത സ്‌കൂളിലെത്തിയതായിരുന്നു ഞാന്‍. പഠിപ്പിച്ചിരുന്ന കാലത്ത് എന്റെ ഉച്ചത്തിലുള്ള സംസാരവും കൂസലില്ലായ്മയും സാമാന്യം നന്നായി പരദൂഷണം ചെയ്യപ്പെട്ട സ്‌കൂള്‍. ഇന്നലെ എത്തുമ്പോള്‍ എല്ലാവരുംതന്നെ പൊയ്ക്കഴിഞ്ഞിരുന്നു....

Read More

കേരളാ മോഡലിലേയ്ക്ക് തിരിച്ചുപോകണം

കുട്ടിക്കാലം മുതല്‍ക്കേ എന്റെ നാടായ ചേര്‍ത്തലയില്‍ ഞാന്‍ കണ്ട് വരുന്ന മാറ്റങ്ങള്‍ മലയാള സമൂഹം നേരിടുന്ന വെല്ലുവിളികളുടെ പ്രതീകമാണ്. വെളുത്ത് തിളങ്ങുന്ന മണല്‍കുന്നുകള്‍ കയറി ഇറങ്ങിയാണ് ഒറ്റപ്പുന്ന സ്‌ക്കൂളിലേക്ക് കൂട്ടുകാരോടൊപ്പം പോയ്‌കൊണ്ടിരുന്നത്. പള്ളിപ്പുറത്തെ മണല്‍കുന്നുകളില്‍ പ്രതിഫലിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സൂര്യപ്രകാശം ഇന്നൂം മനസിലുണ്ട്....

Read More

സെക്‌സിയാവുക എന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്

ലളിതം, സുന്ദരം എന്നു പറയുമ്പോഴും ശക്തി എന്നു വിളിക്കാവുന്ന മുഖം, രൂപം, ശബ്ദം. മറയില്ലാത്ത മനസ് തെളിയുന്ന ചിരിയില്‍ ശ്വേത സംസാരിക്കുന്നു. ആലോചനകളുടെ ഇടവേളകളില്ലാതെ ഇരുത്തം വന്ന വാക്കുകള്‍. സമകാലിക കേരളത്തിന്റെ ഓരോ മിടിപ്പിനെയും അറിയുന്ന തിരൂര്‍ക്കാരി, ബോംബെ മലയാളി. മണ്ണു മറക്കാതെ, സ്വന്തം കുഞ്ഞ് അമ്മയേയും സ്വന്തം നാടിനെയും അറിയട്ടെ എന്ന് ശഠിക്കുന്നവള്‍....

Read More

വിവാദങ്ങള്‍ തകര്‍ക്കുന്ന വികസനം

ഐ.എ.എസ്. പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി ഡല്‍ഹിയില്‍ പോകണമെന്ന് ആഗ്രഹിച്ചെങ്കിലും അന്നത്തെ ചുറ്റുപാടുകള്‍ മൂലം നടക്കാതെ വരികയും കേരളത്തില്‍ മാത്രം പഠിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. ഐ.എ.എസ് ലഭിച്ചതിന് ശേഷം കേരള സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ സദാ ജാഗരൂകനായിരുന്നു. കേരളം വിട്ട് ഡല്‍ഹിയിലേക്ക് കൂട് മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു....

Read More

പേടിപ്പിക്കുന്ന പ്രതികരണം

എല്ലാ പ്രവാസി മലയാളികളെയും പോലെ ഓണം, വിഷു ഒക്കെ അടുക്കുമ്പോള്‍ നാട്ടിലെത്താന്‍ തിടുക്കമാണെനിക്കും. എന്നാണ് ചിങ്ങം ഒന്ന്, തിരുവോണം ഏതു ദിവസമാണെന്നൊക്കെ നാട്ടിലുള്ളവരേക്കാള്‍ പ്രവാസികളാവും ഓര്‍ത്തു വയ്ക്കുന്നത്. ആഘോഷത്തിനു നാട്ടിലെത്തുക എന്നത് ഓരോ പ്രവാസിയുടെയും സ്വപ്നമാണ്. നാടെന്നത് പലപ്പോഴും അവര്‍ക്കൊരു റൊമാന്റിക് സങ്കല്പമാണ്....

Read More

അകലെനിന്ന് നോക്കുമ്പോള്‍

''ഇത് സാമ്പാറല്ലേ?'' ചപ്പാത്തിയും മിക്‌സഡ് വെജിറ്റബിള്‍സും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന എന്റെ മുന്‍പില്‍ സാമ്പാര്‍ വിളമ്പിയ വെയ്റ്ററോട് ഞാന്‍ ചോദിച്ചു. ''ആ, വേണമെങ്കില്‍ അങ്ങനെയും പറയാം.'' വെയ്റ്ററുടെ മറുപടി. ''പക്ഷേ ഞാന്‍ ഓര്‍ഡര്‍ ചെയ്തത് മിക്‌സഡ് വെജിറ്റബിള്‍സ് ആണല്ലൊ?'' ''ഇത് മിക്‌സഡ് വെജിറ്റബിള്‍സ് തന്നെയാണ്'' സാമ്പാര്‍ ഒന്നുകൂടി എന്റെ അടുത്തേക്ക് നീക്കിവച്ച് വെയ്റ്റര്‍ പറഞ്ഞു....

Read More

നാട്ടിലേയ്ക്കുള്ള ദൂരം

മറുനാടന്‍ മലയാളികളുടെ ദൂരക്കാഴ്ച -2 ആസാമിലെ പണിയില്ലേല്‍ പണ്ടേ ചത്തേനെ, കപ്പലണ്ടി പിണ്ണാക്കില്ലേല്‍ പണ്ടേ ചത്തേനെ, അതിലൊരു കല്ലുണ്ടെങ്കില്‍ പല്ലും പോയേനെ...' നാലു പതിറ്റാണ്ടു മുമ്പ്, പച്ചയും മഞ്ഞയും വയലറ്റും നിറങ്ങളില്‍ കോണ്‍ക്രീറ്റ് മാളികകള്‍ ചാവക്കാട്ട് മുളച്ചുപൊന്താന്‍ തുടങ്ങുന്നതിനും മുമ്പ് കേട്ട പാട്ടാണ്....

Read More

ആദിവാസികളെ മനുഷ്യരായി കാണാത്ത കേരളം

മറുനാടന്‍ മലയാളികളുടെ ദൂരക്കാഴ്ച -1 ഒരു സമൂഹത്തിന്റെ വികസനം എന്ന് ഉദ്ദേശിക്കുന്നത് സര്‍വതല സ്പര്‍ശിയായ അടിസ്ഥാനപരവുമായ മാറ്റവും പുരോഗമനവും ആയിരിക്കണം. കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നു എന്ന് നാം അഭിമാനപൂര്‍വം പറയുമ്പോഴും ആദിവാസികളുടേയും പട്ടികജാതിയുടേയും പിന്നോക്ക വിഭാഗക്കാരുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റം വന്നു എന്ന് വിലയിരുത്തപ്പെടേണ്ടതാണ്....

Read More
Ads by Google
Ads by Google
Back to Top