Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

Religion

കൊട്ടിയൂരില്‍ ഇന്ന്‌ ആയില്യം നാള്‍ ചതുശ്ശതം നിവേദ്യം

പേരാവൂര്‍: വൈശാഖ മഹോത്സവത്തിലെ നാല്‌ ചതുശ്ശതങ്ങളില്‍ മൂന്നാമത്തെ ചതുശ്ശതമായ ആയില്യം ചതുശ്ശതം ഇന്ന്‌ ഭഗവാന്‌ സമര്‍പ്പിക്കും.14 ന്‌ അത്തം നാളിലാണ്‌ നാലാമത്തെ ചതുശ്ശതം പായസ നിവേദ്യം നടത്തുക. മകം നാളായ ശനിയാഴ്‌ചയാണ്‌ കലംവരവ്‌ ചടങ്ങ്‌ നടത്തുക. അന്ന്‌ ഉച്ചശീവേലി ആരംഭിക്കും വരെ മാത്രമെ സ്‌ത്രീകള്‍ക്ക്‌ അക്കരെ സന്നിധാനത്ത്‌ ദര്‍ശനം ഉണ്ടായിരിക്കൂ....

Read More

സമൂഹത്തോടുള്ള പ്രതിബദ്ധതയില്‍ സഭ തളരരുത്‌: പാസ്‌റ്റര്‍ ജേക്കബ്‌ ജോണ്‍

കുമ്പനാട്‌ (തിരുവല്ല): പ്രതികൂലങ്ങള്‍ വര്‍ധിക്കുമ്പോഴും സമൂഹത്തോടുള്ള പ്രതിബദ്ധതയില്‍ സഭ തളരരുതെന്ന്‌ ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ രാജ്യാന്തര പ്രസിഡന്റ്‌ പാസ്‌റ്റര്‍ ജേക്കബ്‌ ജോണ്‍. ഐ.പി.സി. കേരളാ സ്‌റ്റേറ്റിന്റെ 2016-2019 ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം സഭാ ആസ്‌ഥാനമായ ഹെബ്രോന്‍പുരത്ത്‌ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ആത്മാവിനാല്‍ നിയന്ത്രിതമാണ്‌ സഭ....

Read More

കൊട്ടിയൂരില്‍ നടവരവ്‌ രണ്ടു കോടി 18 ലക്ഷം രൂപ കവിഞ്ഞു: പുണര്‍തം ചതുശ്ശതം ദേവന്‌ സമര്‍പ്പിച്ചു

പേരാവൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ തിങ്കളാഴ്‌ച വരെയുള്ള നടവരവ്‌ 2 കോടി 18 ലക്ഷം രൂപ കവിഞ്ഞു.കച്ചവട സ്‌ഥാപനങ്ങള്‍ക്ക്‌ ദേവസ്വം സ്‌ഥലം വാടകയ്‌ക്ക് നല്‍കിയ ഇനത്തില്‍ 1 കോടിയലധികം രൂപയ്‌ക്കാണ്‌ ലേലത്തില്‍ പോയത്‌.രണ്ടാമത്തെ ചതുശ്ശതം വലിയ വട്ടളം പായസ നിവേദ്യം പുണര്‍തം നാളില്‍ ഭഗവാന്‌ സമര്‍പ്പിച്ചു.ഇന്നലെ ഉച്ചശീവേലിക്കുശേഷം പന്തീരടി പൂജയും തുടര്‍ന്ന്‌ ചതുശ്ശതം നിവേദ്യവും നടന്നു.മൂന്നാമത്തെ ...

Read More

പൊയ്‌കയില്‍ ആചാര്യഗുരു ജന്മദിനാഘോഷം

തിരുവല്ല : പൊയ്‌കയില്‍ ആചാര്യഗുരുവിന്റെ 90-ാമത്‌ ജന്മദിനം 10നു പ്രത്യക്ഷ രക്ഷാ െദെവ സഭ(പി.ആര്‍.ഡി.എസ്‌.) ആഘോഷിക്കും. ഇതോടനുബന്ധിച്ച്‌ ആത്മീയയോഗം, പ്രഭാഷണം, സംഗീതാരാധന, പ്രത്യേക പ്രാര്‍ഥന, സമ്മേളനം എന്നിവ നടക്കും. ശാഖകളില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു സഭാ ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറിലെ വിശുദ്ധസന്നിധാനങ്ങളില്‍ രാവിലെ 7നു പ്രത്യേക പ്രാര്‍ഥന നടത്തും....

Read More

ഭക്‌ത ജനസാഗരത്തെ സാക്ഷിയാക്കി കൊട്ടിയൂരില്‍ ആലിംഗന പുഷ്‌പാജ്‌ഞലി നടന്നു,ഇന്ന്‌ തൃക്കൂര്‍ അരിയളവും തിരുവാതിര ചതുശ്ശതവും

പേരാവൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രോഹിണി ആരാധന ഭക്‌തിയുടെ നിറവില്‍ നടന്നു. പതിനായിരക്കണക്കിന്‌ ഭക്‌തരെ സാക്ഷിയാക്കി ആലിംഗന പുഷ്‌പാജ്‌ഞലിയും നടന്നു....

Read More

രേവതി ആരാധനയ്‌ക്ക്‌ കൊട്ടിയൂരില്‍ ഭക്‌തജനപ്രവാഹം

പേരാവൂര്‍: വൈശാഖ മഹോത്സവത്തിലെ നാല്‌ ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധനക്ക്‌ കൊട്ടിയൂരില്‍ ഭക്‌തജന പ്രവാഹം....

Read More

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; രേവതി ആരാധന

പേരാവൂര്‍:വൈശാഖ മഹോത്സവത്തിലെ നാല്‌ ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന നടക്കും.നാളെ ഉച്ചയ്‌ക്ക്‌ പൊന്നിന്‍ ശീവേലി നടക്കും.തുടര്‍ന്ന്‌ കുടിപതികള്‍,വാളശന്‍മാര്‍,കാര്യത്ത്‌ കൈക്കോളന്‍,പട്ടാളി എന്നിവര്‍ക്ക്‌ കേവിലകം കയ്ായലയില്‍ ആരാധന സദ്യ നടത്തും. സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം നടത്തും....

Read More

ബുദ്ധധര്‍മ്മവും ധ്യാനവും പഠിപ്പിക്കാന്‍ പാലായില്‍ ബുദ്ധസന്യാസിമാരുടെ പ്രാര്‍ഥനാലയം

പാലാ: ധ്യാനം പഠിപ്പിക്കാന്‍ പാലായില്‍ ബുദ്ധസന്യാസിമാരുടെ പ്രാര്‍ഥനാലയം വരുന്നു. ടിബറ്റന്‍ ധര്‍മ്മകേന്ദ്രത്തിന്‌ വേഴങ്ങാനത്താണ്‌ തറക്കല്ലിട്ടത്‌. ബുദ്ധ പൗര്‍ണ്ണമി ദിനമായ ഇന്നലെ രാവിലെ 9 മുതല്‍ 12 വരെ നീണ്ട പ്രത്യേക പ്രാര്‍ഥനകളോടെയായിരുന്നു കേരളത്തിലെ ആദ്യത്തെ ടിബറ്റന്‍ ബുദ്ധ ധര്‍മ കേന്ദത്തിന്റെ ശിലാസ്‌ഥാപനം....

Read More

വിശുദ്ധ അല്‍ഫോന്‍സാ സവിധത്തില്‍ കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

ഭരണങ്ങാനം: പന്തക്കുസ്‌താദിനമായ ഇന്നലെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ആയിരത്തിലധികം കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരംകുറിച്ചു. വിദ്യാരംഭത്തിനു പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തുടക്കംകുറിച്ചു. സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, രൂപതാ വികാരി ജനറല്‍മാരായ മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍, മോണ്‍....

Read More

എടത്വാപള്ളിയില്‍ എട്ടാമിടം

എടത്വാ: ഭക്‌തലക്ഷങ്ങള്‍ക്കു പ്രാര്‍ഥനാ സാഫല്യമായി ദക്ഷിണേന്ത്യയിലെ പ്രശസ്‌ത തീര്‍ഥാടനകേന്ദ്രമായ എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാപള്ളിയിലെ തിരുനാള്‍ ഇന്ന്‌ സമാപിക്കും. എട്ടാമിടമായ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ഇടവകക്കാരായ വൈദികര്‍ ഫാ. സ്‌കറിയ പറപ്പള്ളില്‍, ഫാ....

Read More

അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ നാളെ വിദ്യാരംഭം

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ പന്തക്കുസ്‌താദിനമായ നാളെ രാവിലെ 8.30 മുതല്‍ ആദ്യക്ഷരം കുറിക്കല്‍ച്ചടങ്ങ്‌ നടക്കും. പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, മുന്‍ ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍....

Read More

റവ.ഡോ. ആന്റണി നരികുളം പേപ്പല്‍ ചാപ്ലയിന്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത പ്രോ-വികാരി ജനറാള്‍ റവ.ഡോ. ആന്റണി നരികുളത്തെ പേപ്പല്‍ ചാപ്ലയിനായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിയമിച്ചു. അതിരൂപതയിലെ സന്യസ്‌തര്‍ക്കുവേണ്ടിയുള്ള പ്രോ-വികാരി ജനറാള്‍ (സിഞ്ചെല്ലൂസ്‌) ആണ്‌ ഇദ്ദേഹം. നായരമ്പലം സാന്‍ജോപുരം ഇടവകാംഗമാണ്‌. ...

Read More
Ads by Google
Ads by Google
Back to Top