Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

Sports

ഗോളടിക്കാതെ അര്‍ജന്റീന മടങ്ങി

കോഴിക്കോട്‌:ആരാധകര്‍ക്ക്‌ ഒരു ജയം പോലും സമ്മാനിക്കാനാവാതെ അര്‍ജന്റീന അണ്ടര്‍23 ടീം നാഗ്‌ജി കപ്പ്‌ ഫുട്‌ബോളില്‍നിന്നു പുറത്തായി. ഷാംറോക്ക്‌ റോവേഴ്‌സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ്‌ അര്‍ജന്റീനയെ തകര്‍ത്തത്‌. പകരക്കാരനായി കളത്തിലിറങ്ങിയ കില്യന്‍ ബ്രണ്ണനാണ്‌ ഷാംറോക്കിനായി ഗോള്‍ നേടിയത്‌. 67-ാം മിനിട്ടിലാണ്‌ ഷാംറോക്കിന്റെ വിജയ ഗോള്‍ പിറന്നത്‌....

Read More

പുഷ്‌പഗിരിക്കും അമലയ്‌ക്കും ജയം

തിരുവല്ല: പുഷ്‌പഗിരി മെഡിക്കല്‍ കോളജില്‍ നടക്കുന്ന മാര്‍ തെയോഫിലോസ്‌ ട്രോഫി ഇന്റര്‍ മെഡിക്കോസ്‌ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന വനിതാ വിഭാഗം മത്സരത്തില്‍ ആതിഥേയര്‍ക്ക്‌ തകര്‍പ്പന്‍ ജയം. കോലഞ്ചേരി എം.ബി.എസ്‌.ബി. മെഡിക്കല്‍ കോളജിനെ 30-10 എന്ന സ്‌കോറിനാണ്‌ പുഷ്‌പഗിരി പരാജയപ്പെടുത്തിയത്‌....

Read More

പൈലറ്റായില്ല; പകരം ക്രിക്കറ്ററായി: രഹാനെ

ഭോപ്പാല്‍: താനൊരു ക്രിക്കറ്റ്‌ താരമായില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റ്‌ ആയേനെയെന്ന്‌ ഇന്ത്യന്‍ ടീമംഗം അജിങ്ക്യ രഹാനെ. ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ്‌ രഹാനെ മനസ്‌ തുറന്നത്‌. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം പറത്തുന്നത്‌ ഇപ്പോഴും തന്റെ ഉള്ളിലെ സ്വപ്‌നമാണെന്നും രഹാനെ പറഞ്ഞു. കുട്ടിക്കാലത്ത്‌ ക്രിക്കറ്റിനൊപ്പം കരാട്ടെയിലും പരിശീലനം നേടിയിരുന്നു....

Read More

മൂന്നര വര്‍ഷത്തിനുശേഷം നദാലിനെതിരേ ഫെഡറര്‍ക്ക്‌ ജയം; കിരീടം

സൂറിച്ച്‌: മൂന്നരവര്‍ഷത്തിനു ശേഷം റാഫേല്‍ നദാലിനെതിരേ റോജര്‍ ഫെഡററിന്‌ ജയം. സ്വന്തം മണ്ണില്‍ നടന്ന സ്വിസ്‌ ഇന്‍ഡോര്‍ ബാസല്‍ ചാമ്പ്യന്‍ഷിപ്പില്‍ നദാലി നെ വീഴ്‌ത്തി ഫെഡറര്‍ കിരീടമണിഞ്ഞു. 6-3, 5-7, 6-3 എന്ന സ്‌കോറിനായിരുന്നു ലോക രണ്ടാം നമ്പര്‍ താരത്തിന്റെ ജയം. തുടര്‍ച്ചയായി അഞ്ചു മത്സരങ്ങള്‍ തോറ്റ ശേഷമാണ്‌ ഫെഡറര്‍ നദാലിനെതിരേ വിജയം നേടുന്നത്‌....

Read More

സേവാഗിന്‌ സെലക്‌ടറുടെ മറുപടി

ന്യൂഡല്‍ഹി: തന്നെ ടീമില്‍ നിന്നും ഒഴിവാക്കുകയാണെന്ന്‌ സെലക്‌ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഡല്‍ഹിയില്‍ വച്ചൊരു വിടവാങ്ങല്‍ ടെസ്‌റ്റിനുള്ള അവസരത്തിനായി അപേക്ഷിക്കുമായിരുനെന്ന വീരേന്ദ്ര സേവാഗിന്റെ പരാതിക്കെതിരേ ഇന്ത്യന്‍ ടീം സെലക്‌ടര്‍ രംഗത്ത്‌. ഒരു കളിക്കാരനോടും തന്‍റെ കാലം കഴിഞ്ഞെന്ന്‌ പറയാന്‍ ഒരു സെലക്‌ടര്‍ക്കും അധികാരമില്ലെന്നും വിടവാങ്ങല്‍ ടെസ്‌റ്റ് കളിക്കാനൊരു അവസരത്തിനായി അപേക്ഷിക്ക...

Read More

ഒന്നാമതെത്താന്‍ ഡല്‍ഹി ;ഇന്ന്‌ പോരാട്ടം നോര്‍ത്ത്‌ ഈസ്‌റ്റിനെതിരേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്താന്‍ ലക്ഷ്യമിട്ട്‌ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസ്‌ ഇന്നിറങ്ങും. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനെയാണ്‌ അവര്‍ നേരിടുന്നത്‌....

Read More

മെസിക്കെതിരേ റൊണാള്‍ഡോയുടെ സ്‌പോട്ട്‌ കിക്ക്‌ !

മാഡ്രിഡ്‌: ലയണല്‍ മെസിയെക്കാള്‍ മികച്ച ഫുട്‌ബോളര്‍ താനാണെന്നു പോര്‍ചുഗല്‍ നായകന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ....

Read More

'അതു വിമര്‍ശനമല്ല; സച്ചിനുള്ള പ്രശംസ''

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ പ്രതിഭയോട്‌ നീതി പുലര്‍ത്തിയില്ലെന്ന വിമര്‍ശനത്തില്‍ കപില്‍ ദേവിന്റെ വിശദീകരണം. തന്റെ വാക്കുകളെ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും വിവാദമല്ല ക്രിയാത്മക വിമര്‍ശനമാണ്‌ താന്‍ ഉദ്ദേശിച്ചതെന്നും കപില്‍ പറഞ്ഞു. ''പ്രതിഭയോട്‌ നീതിപുലര്‍ത്താനായിട്ടില്ലെന്ന്‌ ഞാന്‍ പറഞ്ഞത്‌ സത്യത്തില്‍ സച്ചിനുള്ള അഭിനന്ദനമാണ്‌....

Read More

'ടെയ്‌ലര്‍' തുന്നിക്കെട്ടി; ഇംഗ്ലണ്ട്‌ കരകയറി

ഷാര്‍ജ: പാകിസ്‌താനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ ശക്‌തമായ നിലയില്‍. 234 റണ്‍സിന്‌ പാക്‌ ഒന്നാമിന്നിങ്‌സ് അവസാനിപ്പിച്ച അവര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന്‌ 222 റണ്‍സ്‌ എന്ന നിലയിലാണ്‌. ആറു വിക്കറ്റ്‌ കൈയിലിരിക്കെ ഒന്നാമിന്നിങ്‌സ് ലീഡ്‌ നേടാന്‍ ഇംഗ്ലണ്ടിന്‌ 13 റണ്‍സ്‌ കൂടി മതി....

Read More

ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതും ഹരിശ്രീ കുറിച്ചു

കൊച്ചി: മുന്‍ അയര്‍ലന്‍ഡ്‌ താരം ടെറി ഫിലാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി ഇന്നലെ സ്‌ഥാനമേറ്റു. ഫിലാന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ തൃപ്പൂണിത്തുറയില്‍ പരിശീലനം ആരംഭിച്ചു. നാളെ പുനെ സിറ്റിക്കെതിരേ കൊച്ചിയിലാണ്‌ ഫിലാന്റെ ആദ്യ പരീക്ഷണം. പരിശീലകസ്‌ഥാനം രാജിവെച്ച പീറ്റര്‍ ടെയ്‌ലറുടെ പകരക്കാരനായാണ്‌ ടെറി ഫിലാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാകുന്നത്‌....

Read More

മാഡ്രിഡില്‍ 'മാറ്റങ്കം'

മാഡ്രിഡ്‌: ആദ്യ റൗണ്ടില്‍ വെട്ടിവീഴ്‌ത്താതെ പിരിഞ്ഞ ഇരു സംഘങ്ങളും മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണാബു അങ്കത്തട്ടില്‍ ഇന്ന്‌ മാറ്റങ്കത്തിനിറങ്ങും. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ആദ്യ റൗണ്ടിലെ നാലാം മത്സരത്തില്‍ റയാല്‍ മാഡ്രിഡിനെ ഇന്നു പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌ന്‍ മടയിലെത്തി നേരിടും. കഴിഞ്ഞ മാസം സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ശേഷമാണ്‌ സ്ലാട്ടന്‍ ഇബ്ര...

Read More

...

Read More
Ads by Google
Ads by Google
Back to Top