Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

പുരുഷനറിയാത്ത ചില സ്‌ത്രീ ശരീര രഹസ്യങ്ങള്‍

mangalam malayalam online newspaper

സ്‌ത്രീ ശരീരത്തിന്‌ പുരുഷശരീരത്തെക്കാളേറെ നിഗുഢതകളുണ്ടന്ന്‌ പറയുന്നു. ഇത്‌ ഒരു പരിതി വരെ ശരിയാണ്‌. സ്‌ത്രീയുടെ ശരീരത്തെക്കുറിച്ച്‌ പുരുഷനറിയാത്ത ചില രഹസ്യങ്ങളറിയു.

1, സ്‌ത്രീകള്‍ എപ്പോഴും കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു വയ്‌ക്കുന്നതിനു കാരണം അവരുടെ തലച്ചോറിന്‌ ഈ കഴിവ്‌ കൂടുതലായതുകൊണ്ടാണ്‌.

2, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്‌ത്രീ ശരീരത്തോട്‌ പുരുഷന്‌ ആകര്‍ഷണം കുറയും. ഹോര്‍മോണില്‍ ഉണ്ടാകുന്ന വ്യതിയാനമാണ്‌ ഇതിനു കാരണം.

3, 15 സെക്കന്റില്‍ കൂടുതല്‍ ആലിംഗനം ചെയ്യുന്ന പുരുഷനെ സ്‌ത്രീ പെട്ടന്ന വിശ്വസിക്കുമത്രേ.

4, സ്‌ത്രീ ശരീരത്തിനു പുരുഷ ശരീരത്തെക്കാളേറെ പ്രതിരോധശേഷിയുണ്ട്‌. ഇതാണ്‌ അവരുടെ ആയുസ്‌കൂടാനുള്ള കാരണം.

5, പുരുഷന്മരെ ശ്രദ്ധിക്കാന്‍ സഹായിക്കുന്നത്‌ തലച്ചോറിന്റെ ഇടതു ഭാഗമാണ്‌. എന്നാല്‍ സ്‌ത്രീകളില്‍ ഇത്‌ മുഴുവന്‍ തലച്ചോറിന്റെയും പ്രവര്‍ത്തനമാണ്‌.

6, സ്‌ത്രീകള്‍ക്ക്‌ വേനല്‍ക്കാലത്താണു സെക്‌സിനോടു താല്‍പ്പര്യം കൂടുന്നത്‌.

7, ചില സ്‌ത്രീകള്‍ ജനിക്കുന്നതു രണ്ട്‌ ഗര്‍ഭപാത്രവുമായാണ്‌. ഇവര്‍ക്ക്‌ രണ്ട്‌ വജൈനയും ഉണ്ടാകും.

8, സ്‌ത്രീകളുടെ മാറിടങ്ങള്‍ക്ക്‌ രണ്ടു വലിപ്പമാണ്‌. ഇതു മനസിലാവില്ലന്നു മാത്രം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top