Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഇവര്‍ ലോകത്തെ മുഴുവന്‍ സ്വാധീനിക്കാന്‍ കഴിവുള്ള സ്‌ത്രീ

mangalam malayalam online newspaper

ബെര്‍ലിന്‍: ലോകത്തില്‍ ഏറ്റവും ശക്‌തയായ സ്‌ത്രീയെന്ന പദവി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വന്തമാക്കി. ഫോബ്‌സ് മാഗസിനാണ്‌ പട്ടിക പ്രസിദ്ധികരിച്ചത്‌. യു എസ്‌ പ്രസിഡന്റ്‌ ഹിലാരി ക്ലിന്റനാണു രണ്ടം സ്‌ഥാനത്ത്‌. പത്താം തവണയും തുടര്‍ച്ചയായ ആറം വര്‍ഷവുമാണ്‌ മെര്‍ക്കല്‍ ഈ നേട്ടം സ്വന്തമാക്കുന്നത്‌.

മിഷേല്‍ ഓബാമ, ഫെഡറല്‍ ചീഫ്‌ ജാനറ്റ്‌ യെല്ലെന്‍, മെലിന്‍ഡ ഗേറ്റ്‌സ്, ജനറല്‍ മോട്ടേഴ്‌സ് മെറിന്‍ മേരി ബാര, ഐ എം എഫ്‌ മേധാവി ക്രിസ്‌റ്റീന്‍ ലഗാര്‍ദെ, ഫേസ്‌ബുക്ക്‌ മാനേജര്‍ ഡെറിന്‍ സാന്‍ഡ്‌ബെര്‍ഗ്‌ യൂട്യൂബ്‌ മേധാവി സൂസന്‍ വോയ്‌സിക്കി എന്നിവരാണ്‌ പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top